ബാഡ്മിന്റൺ കോർട്ടിൽ ഹാട്രിക് സുവർണ്ണ നേട്ടവുമായി ഇന്ത്യ; ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യത്തിന് സ്വർണ്ണം
ബർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിൽ ജൈത്രയാത്രയുമായി ഇന്ത്യ. സിംഗിൾസിൽ പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നും, വനിതകളിൽ പി വി സിന്ധുവിനും പുറമെ ഇന്ത്യൻ പുരുഷ ടീം ഡബിൾസിൽ സ്വർണ്ണം കരസ്ഥമാക്കി. ...