മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ നിലവറയിൽ നിന്ന് പിടിച്ചെടുത്ത സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തിയത്; നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇയാളും പ്രധാന കണ്ണിയെന്ന് ഇഡി; ശിവശങ്കറിനും സ്വപ്‌നയ്‌ക്കും പങ്ക്
മലപ്പുറം : മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതാണെന്ന് ഇഡി. അബൂബക്കർ പാഴേടത്ത് എന്നയാളുടെ നാല് ജ്വല്ലറികളിലും വീട്ടിലുമാണ് ഇഡി ...