നരേന്ദ്രമോദി - Janam TV

നരേന്ദ്രമോദി

ഇന്ത്യയെ അനുനയിപ്പിക്കാൻ മാലദ്വീപ്; വിദേശകാര്യമന്ത്രി ഇന്ത്യയിൽ; എസ് ജയശങ്കറുമായി ചർച്ച നടത്തും

മാലെ: മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തി. വൈകിട്ടോടെയാണ് ഡൽഹിയിൽ അദ്ദേഹം വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ രംഗത്ത് വന്നതോടെ വഷളായ ...

ഗുജറാത്തിന്റെ വികസനങ്ങളെ പ്രതിപക്ഷം പിന്നിൽ നിന്നും കുത്തി; ഏതു പ്രതിസന്ധികളെയും ഗുജറാത്ത് തരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭുജ്: രാജ്യത്തിന്റെ വികസന രംഗത്ത് മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2001ൽ നടന്ന ഭൂകമ്പത്തിന് ശേഷം ഗുജറാത്തിന്റെ വികസന പദ്ധതികളെ പിന്നിൽ നിന്നും കുത്തി വീഴ്‌ത്തുന്ന ...

മൻ കി ബാത്തിൽ ശബരിമല തീർത്ഥാടനവും; കാടുകളാൽ ചുറ്റപ്പെട്ട കാലത്തും മലമുകളിലെ അയ്യപ്പനെ ദർശിക്കാൻ ആളുകൾ പോയിരുന്നു; ഇന്നും യാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മൻ കി ബാത്തിൽ ശബരിമല തീർത്ഥാടനവും അതിന് ഭക്തർ കൽപിക്കുന്ന വിശുദ്ധിയും എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാർധാം ഉൾപ്പെടെയുളള തീർത്ഥാടനങ്ങളെക്കുറിച്ച് പരാമർശിക്കവേയാണ് ദക്ഷിണേന്ത്യയിൽ ശബരിമല ...

ബുദ്ധപൂർണിമയിൽ ഗൗതമബുദ്ധന്റെ ജൻമദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി; ഈ മാസം 16 ന് ലുംബിനി സന്ദർശിക്കും

ന്യൂഡൽഹി: ഗൗതമ ബുദ്ധന്റെ ജൻമദേശമായി കരുതുന്ന നേപ്പാളിലെ ലുംബിനിയിൽ സന്ദർശനം നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 16 ന് ബുദ്ധ പൂർണിമയിലാണ് പ്രധാനമന്ത്രി ലുംബിനിയിൽ ...

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി; മുഖ്യചർച്ചയായത് വ്യാപാര ബന്ധവും ഉഭയകക്ഷി വിഷയവും

ബെർലിൻ: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെർലിനിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു ...

ഗുരുദേവരൂപവും ചിത്രം പതിച്ച ഷാളും; പ്രധാനമന്ത്രിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനം

ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനനവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനങ്ങൾ. ഗുരുദേവ രൂപവും ഗുരുദേവന്റെ ...