പിപി ദിവ്യ - Janam TV

പിപി ദിവ്യ

‘പന്നികളോട് ഗുസ്തി കൂടരുതെന്ന് പണ്ടേ പഠിച്ചിട്ടുണ്ട്’ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സ്ഥലംമാറ്റം; എഫ്ബി പോസ്റ്റുമായി കണ്ണൂർ വിജിലൻസ് സിഐ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപണം ഉയർന്ന കണ്ണൂർ വിജിലൻസ് സിഐ ബിനു മോഹൻ ഫേസ്ബുക്ക് പോസ്റ്റുമായി ...

കളക്ടറുടെ മൊഴി നുണ; നവീൻ ബാബുവുമായി കളക്ടർക്ക് ഒരു ആത്മബന്ധവും ഇല്ലായിരുന്നു; മഞ്ജുഷ

പത്തനംതിട്ട:കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് ...

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം; പിപി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ; കളക്ടർക്കും വീഴ്ചയുണ്ടായി

മലയാലപ്പുഴ: ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തളളിയതിന് ...

ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഒരു താൽപര്യവുമില്ല; ആവശ്യത്തിന് സമയം നൽകുകയാണ്; ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്ന് ശ്രീജിത്ത് പണിക്കർ. പൊലീസ് അവർക്ക് ആവശ്യത്തിന് സമയം നൽകിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റുമായി ...

പിപി ദിവ്യയുടെ വിദേശയാത്രകളിൽ ദുരൂഹത; മൂന്ന് വർഷത്തിനിടെ ദിവ്യ നടത്തിയത് 20 ലധികം വിദേശയാത്രകൾ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹത. മൂന്ന് വർഷത്തിനിടെ 20 ലധികം വിദേശയാത്രകളാണ് ...

കളക്ടർ ക്ഷണിച്ചത് അനൗദ്യോഗികമായി; വരില്ലേയെന്ന് ചോദിച്ചു; മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാമെന്ന് പി.പി ദിവ്യ കോടതിയിൽ

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ കളക്ടർ ക്ഷണിച്ചത് അനൗദ്യോഗികമായിട്ടാണെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. വരില്ലേയെന്ന് ചോദിച്ചു. അങ്ങനെയാണ് പോയതെന്നും ...

എഡിഎമ്മിന്റെ ട്രാൻസ്ഫർ തടഞ്ഞുവെച്ചുവെന്ന ആരോപണം; “നോ കമന്റ്‌സ്” എന്ന് കണ്ണൂർ കളക്ടർ

കണ്ണൂർ: യാത്രയയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎമ്മിന്റെ ട്രാൻസ്ഫർ തടഞ്ഞുവെച്ചുവെന്ന ആരോപണത്തിൽ പ്രതികരിക്കാതെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ...

എഡിഎം കൈക്കൂലി ആഗ്രഹിച്ചതായി തോന്നിയിട്ടില്ല; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നവീനെതിരെ ഉന്നയിച്ച രണ്ടാമത്തെ ആരോപണവും പൊളിയുന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിനെതിരെ ഉന്നയിച്ച രണ്ടാമത്തെ ആരോപണവും ...

പി.പി ദിവ്യ വീട്ടിൽ തന്നെ; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ; വകവയ്‌ക്കാതെ വീട്ടിലേക്ക് പ്രതിഷേധമാർച്ചുമായി ബിജെപി

കണ്ണൂർ; എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക് ...

എഡിഎമ്മിന്റെ മരണം; സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റും

തിരുവനന്തപുരം; യാത്രയയപ്പ് വേദിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാനത്ത് റവന്യൂ ...

പ്രതിഷേധം ശക്തമാകുന്നു; പിപി ദിവ്യയുടെ കോലം കത്തിച്ച് ബിജെപി

കണ്ണൂർ; എഡിഎമ്മിന്റെ ആത്മഹത്യയിൽ ആരോപണവിധേയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂരിൽ പിപി ദിവ്യയുടെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചു. രാവിലെ ...

നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം; തെളിവുനശിപ്പിക്കാൻ സാദ്ധ്യതയെന്ന് പ്രതിഷേധക്കാർ; ജില്ലാ പഞ്ചായത്തിലേക്ക് തളളിക്കയറി യുവമോർച്ച

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം. സർക്കാർ ജീവനക്കാരും ബിജെപി, യുവമോർച്ച പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ തെളിവ് നശിപ്പിക്കാൻ ...

സി.പി.എം നേതാക്കളുടെ ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ഇതിനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്; എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് കരുതിക്കൂട്ടി കുത്തുവാക്കുകളുമായി

കണ്ണൂർ; എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ മനപ്പൂർവ്വം എത്തിയതാണെന്ന് വ്യക്തം. പരിപാടിയിൽ പിപി ദിവ്യ ...