പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിയിൽ കൂടുതൽ ഇളവ് നൽകാൻ സംസ്ഥാനം തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ...