‘വിദ്യാധനം സർവ്വധനാൽ പ്രധാനം’; വിദ്യാഭ്യാസത്തിന് പണം ഇനി വിലങ്ങുതടിയല്ല, കേന്ദ്രത്തിന്റെ ‘വിദ്യാലക്ഷ്മി’ ഒപ്പമുണ്ട്..
അടിസ്ഥാനപരമായി ഒരാൾക്ക് ലഭിക്കേണ്ടതാണ് വിദ്യാഭ്യാസം. വിദ്യ നേടാനായി ഏതറ്റം വരെയും പോയി ശീലമുള്ളവരാണ് നാം. വിദ്യാഭ്യാസം നേടാനായി സമ്പാദ്യം ഒരു തടസമാകരുതെന്ന കേന്ദ്രത്തിൻ്റെ പ്രതിബദ്ധതയാണ്. 'പ്രധാൻ മന്ത്രി ...