മുഖ്യമന്ത്രി പിണറായി വിജയൻ - Janam TV

Tag: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി; സമ്മാനമായി കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷവും

പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി; സമ്മാനമായി കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷവും

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ...

മുഖ്യമന്ത്രി ഡൽഹിയിൽ; ജയരാജപ്പോരിൽ പ്രതികരണമില്ല

മുഖ്യമന്ത്രി ഡൽഹിയിൽ; ജയരാജപ്പോരിൽ പ്രതികരണമില്ല

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. കാറിൽ നിന്ന് ഇറങ്ങവേ കണ്ണൂരിലെ ജയരാജൻമാരുടെ പോരിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. ...

പോലീസ് സേനയിലെ രാഷ്‌ട്രീയവൽക്കരണവും ക്രിമിനൽ വൽക്കരണവും; ആരോപണം ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലെന്നും പിണറായി

പോലീസ് സേനയിലെ രാഷ്‌ട്രീയവൽക്കരണവും ക്രിമിനൽ വൽക്കരണവും; ആരോപണം ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലെന്നും പിണറായി

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലാണെന്ന് ഇവിടെ മാത്രമല്ല രാജ്യമാകെ അംഗീകരിച്ചിട്ടുളള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ ക്രിമിനലുകളുടെ സ്വാധീനവും പോലീസുകാർ പ്രതികളാകുന്ന ...

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല; പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല; പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല. തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന ...

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്. സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി കുറിച്ചു. ...

പിപിഇ കിറ്റ് അഴിമതി; കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

പിപിഇ കിറ്റ് അഴിമതി; കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

കോട്ടയം: പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പിപിഇ കിറ്റ് ധരിച്ചാണ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ...

പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളാകുന്നത്; തടവുകാരായി എത്തുന്നവർക്ക് ജയിലുകളിൽ നല്ല സൗകര്യം നൽകണമെന്ന് മുഖ്യമന്ത്രി; തവനൂരിലെ ജയിലിൽ മാസ്‌ക് നിർമാണ യൂണിറ്റും

പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളാകുന്നത്; തടവുകാരായി എത്തുന്നവർക്ക് ജയിലുകളിൽ നല്ല സൗകര്യം നൽകണമെന്ന് മുഖ്യമന്ത്രി; തവനൂരിലെ ജയിലിൽ മാസ്‌ക് നിർമാണ യൂണിറ്റും

തവനൂർ: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളായി മാറുന്നത്. അവരെ സ്ഥിരം കുറ്റവാളികളായി ...

സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്ന് ഗവർണർ; ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നതെന്ന് മുഖ്യമന്ത്രി

സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്ന് ഗവർണർ; ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മെയ് ദിന ആശംസകൾ നേർന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നതായി ...

പ്രധാനമന്ത്രി വിളിച്ച കൊറോണ അവലോകന യോഗം; അമേരിക്കയിലുളള മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി വീണ ജോർജ്ജ് പങ്കെടുക്കും

പ്രധാനമന്ത്രി വിളിച്ച കൊറോണ അവലോകന യോഗം; അമേരിക്കയിലുളള മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി വീണ ജോർജ്ജ് പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കൊറോണ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. ഇതേ തുടർന്നാണ് യോഗത്തിൽ ...