റിയൽ എസ്‍റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി
കോഴിക്കോട്: റിയൽ എസ്‍റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയേയും കണ്ടെത്തി. ഗുരുവായുരിലെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെയാണ് ഇവർ ഗുരുവായൂരിലെ ലോഡ്ജിൽ ...