വിഴിഞ്ഞം സംഘർഷം - Janam TV

Tag: വിഴിഞ്ഞം സംഘർഷം

വിഴിഞ്ഞം സംഘർഷം ; തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ് ; രജിസ്റ്റർ ചെയ്തിരിക്കുന്നത് 168 കേസുകൾ

വിഴിഞ്ഞം സംഘർഷം ; തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ് ; രജിസ്റ്റർ ചെയ്തിരിക്കുന്നത് 168 കേസുകൾ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തിയ പ്രതിഷേധക്കാർക്ക് എതിരെയുള്ള പോലീസ് തുടർ നടപടികൾ ഉടൻ ആരംഭിക്കും . 163 കേസുകളാണ് അക്രമകാരികൾക്ക് ...

വിഴിഞ്ഞം സംഘർഷം ; ക്രമസമാധാനത്തിന് പ്രത്യേക സംഘം ; ചുമതല ഡിഐജി നിശാന്തിനിക്ക്

വിഴിഞ്ഞം സംഘർഷം ; ക്രമസമാധാനത്തിന് പ്രത്യേക സംഘം ; ചുമതല ഡിഐജി നിശാന്തിനിക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രമസമാധാന ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിക്ക്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ ...

വിഴിഞ്ഞം സംഘർഷം ; കെഎസ്ആർടിസി ബസുകൾ ആക്രമിച്ച 50 പേർക്കെതിരെ കേസ് ; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി

വിഴിഞ്ഞം സംഘർഷം ; കെഎസ്ആർടിസി ബസുകൾ ആക്രമിച്ച 50 പേർക്കെതിരെ കേസ് ; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി

തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ ആക്രമിച്ചവർക്കെതിരെയും പോലീസ് കേസെടുത്തു. കണ്ടാൽ അറിയുന്ന 50 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. ഇതിന് പുറമെ ...

വിഴിഞ്ഞം സംഘർഷം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ ; സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത

വിഴിഞ്ഞം സംഘർഷം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ ; സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്. സംഘർഷത്തിൽ വൈദികർ ...