ശബരിമല - Janam TV

Tag: ശബരിമല

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു

മലപ്പുറം - ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ ആണ് മരിച്ചത്. ശബരിമല ...

ശബരിമല തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി പോലീസ്; സുരക്ഷയ്‌ക്കായി 13,000-ത്തിലധികം പോലീസ്; ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് സഹായം ചെയ്ത് നൽകാൻ പ്രത്യേക സംഘം

ശബിമലയിൽ തിരക്ക് വർദ്ധിക്കുന്നു; ഈ സീസണിലെ റെക്കോർഡ് രജിസ്‌ട്രേഷൻ

പന്തളം : ശബിമലയിൽ ഭക്തജനത്തിരക്കേറുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 1,04,478 പേർ. ഈ സാഹചര്യത്തിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി വെർച്വൽ ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്ക്കരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാർക്ക് ബോധവത്ക്കരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എരുമേലി ...

ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

അയ്യപ്പ ഭക്തർക്ക് കാനന പാതയിൽ തുണയായി മൊബൈൽ ആപ്പ്; ഉടൻ പുറത്തിറക്കും

പത്തനംതിട്ട : ശബരിമല പാതയിലെ വനമേഖലയിൽ തീർത്ഥാടകർക്ക് വഴികാട്ടാൻ ഇനി മൊബൈൽ ആപ്പ്. പുതിയ ആപ്പ് ഈ ആഴ്ച പുറത്തിറക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ ...

സന്നിധാനത്തെ കടകളിൽ എക്‌സൈസ് റെയ്ഡ്; നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു

സന്നിധാനത്തെ കടകളിൽ എക്‌സൈസ് റെയ്ഡ്; നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു

പന്തളം : സന്നിധാനത്തെയും പരിസര പ്രദേശങ്ങളിലെയും കടകളിൽ എക്‌സൈസിന്റെ റെയ്ഡ്. ചില കടകളിൽ നിന്നും നിരോധിത ലഹരി ഉത്പന്നമായ ഹാൻസും പുകയിലയും പിടിച്ചെടുത്തു. പാണ്ടിത്താവളം, മരക്കൂട്ടം, കൊപ്രാക്കളം ...

ശബരിമലയിൽ ആക്ടിവിസ്റ്റുകളുടെ ആചാരലംഘന നീക്കങ്ങൾ ഉണ്ടാകുമെന്ന് സൂചന; പരിശോധന ശക്തമാക്കി പോലീസ്

ശബരിമലയിൽ ആക്ടിവിസ്റ്റുകളുടെ ആചാരലംഘന നീക്കങ്ങൾ ഉണ്ടാകുമെന്ന് സൂചന; പരിശോധന ശക്തമാക്കി പോലീസ്

പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് മുതലെടുത്ത് ആക്ടിവിസ്റ്റുകളുടെ ആചാരലംഘന നീക്കങ്ങൾ ഉണ്ടാകുമെന്ന് അഭ്യൂഹം. ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കി. ശബരിമലയിലേക്ക് എത്താൻ സാധ്യതയുള്ള ആക്ടിവിസ്റ്റുകളെ ...

ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു; 9 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു; 9 പേർക്ക് പരിക്ക്

കോട്ടയം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു. 9  പേർക്ക് പരിക്കേറ്റു. കോട്ടയം എരുമേലിയ്ക്ക് സമീപം കണമലയിൽ വച്ച് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ക്ഷേത്ര ദർശനം ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

ശബരിമലയിലെ തിരക്ക് : ദർശന സമയം കൂട്ടാൻ തീരുമാനം

പന്തളം : ശബരിമലയിൽ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ ദർശന സമയം കൂട്ടാൻ തീരുമാനം. നിലവിലെ ദർശന സമയങ്ങളേക്കാൾ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം ദർശനം സമയം ...

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

പന്തളം : ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധിയാകുന്നു. അരവണ നിറയ്ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നുണ്ട്. ഇത് കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചു കളയുന്നത്. ...

ദിവ്യാംഗനായ ഭക്തനെയും തോളിലേറ്റി സന്നിധാനം വരെ നടന്നു; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി ഹോം ഗാർഡ്; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് ബിജു

ദിവ്യാംഗനായ ഭക്തനെയും തോളിലേറ്റി സന്നിധാനം വരെ നടന്നു; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി ഹോം ഗാർഡ്; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് ബിജു

പന്തളം : കാലിന് സ്വാധീനം ഇല്ലാത്ത അയ്യപ്പ ഭക്തനെ ചുമലിലേറ്റി പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ദേവസ്വം താൽക്കാലിക സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ

പന്തളം ; ഡിസംബർ ആറിനോട് അനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷ. കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ...

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

ശബരിമല : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള  കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് ...

Maharashtra

അയ്യപ്പ ഭക്തന്റെ പണവും ബാഗും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

പന്തളം : ശബരിമല തീർത്ഥാടനത്തിനെത്തിയി ഭക്തന്റെ പണവും ബാഗും മോഷ്ടിച്ച കള്ളൻമാർ പിടിയിൽ. ഇലന്തൂർ ചുരുളിക്കോട് ഇളമലചരുവിൽ രാജൻ (62), ബന്ധു വേണു (49) എന്നിവരെയാണ് പമ്പ ...

അയ്യപ്പഭക്തരെ പിഴിഞ്ഞ് ജ്യൂസ് കടകൾ; കൊള്ള വില പരസ്യമായി എഴുതി വെച്ച് കച്ചവടം; ഒരു നാരങ്ങ കൊണ്ട് അഞ്ച് നാരങ്ങ വെള്ളം വരെ; ഗുണനിലരവാരം കുറഞ്ഞ ഭക്ഷണം; കടയുടമകൾക്ക് പിഴയിട്ട് പോലീസ്

ശബരിമല തീർത്ഥാടകർക്കായി സൗജന്യ ഭക്ഷണ വിതരണമാരംഭിച്ച് വിശ്വഹിന്ദു പരിഷത്ത്; ഉദ്ഘാടനം നിർവ്വഹിച്ചു

പന്തളം : ശബരിമല തീർത്ഥാടകർക്കായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ വിതരണമാരംഭിച്ചു. തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രത്തിലാണ് ഭക്ഷണ വിതരണം. അയ്യപ്പഭക്തർക്കായി കൂടുതൽ സൗകര്യങ്ങളും, സഹായങ്ങളുമായി സേവന സജ്ജമായിരിക്കുകയാണ് ...

ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച കേസ് ; രഹന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച കേസ് ; രഹന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമക്കെതിരായ എടുത്ത കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ...

ശബരിമല ദർശനത്തിനായി വ്രതമെടുത്ത് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം

ശബരിമല ദർശനത്തിനായി വ്രതമെടുത്ത് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം

ഹൈദരാബാദ് : ശബരിമല ദർശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു. ഹൈദരാബാദിലെ മാലക്‌പേട്ടിലാണ് സംഭവം. മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ ...

ശബരിമല ബെയ്‌ലി പാലം ; അശാസ്ത്രീയ നിർമ്മാണം തീർത്ഥാടകർക്ക് ദുരിതമാകുമ്പോൾ

ശബരിമല ബെയ്‌ലി പാലം ; അശാസ്ത്രീയ നിർമ്മാണം തീർത്ഥാടകർക്ക് ദുരിതമാകുമ്പോൾ

ശബരിമലയിൽ കാലാകാലങ്ങളായി ദേവസ്വം ബോർഡും സർക്കാരും നടത്തുന്ന ദീർഘവീക്ഷണം ഇല്ലാത്ത അശാസ്ത്രീയ നിർമ്മാണ പ്രവർത്തനത്തിന് ഉദാഹരണമാണ് ബെയ്‌ലി പാലത്തിന്റെ നിർമ്മാണം. ഭസ്മക്കുളത്തിന് താഴെ നിന്ന് ആരംഭിച്ച ചന്ദ്രൻ ...

നാദവിസ്മയത്തിൽ ലയിച്ച് ശബരിമല ; ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി

നാദവിസ്മയത്തിൽ ലയിച്ച് ശബരിമല ; ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി

പത്തനംതിട്ട : ശബരിമല സന്നിധിയിൽ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. താള വിസ്മയം കാണാൻ ...

ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി

ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി

പത്തനംതിട്ട : ശബരിമലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഗുരുതര വീഴ്ച വരുത്തി.സ്വദേശി ദർശൻ ...

ഭക്തർ പമ്പയിൽ വസ്ത്രം ഒഴുക്കുന്നത് അനാചാരം; തന്ത്രി കണ്ഠര് രാജീവര്

ഭക്തർ പമ്പയിൽ വസ്ത്രം ഒഴുക്കുന്നത് അനാചാരം; തന്ത്രി കണ്ഠര് രാജീവര്

പന്തളം : അയ്യപ്പന്മാരുടെ വസ്ത്രം പമ്പ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യനദിയാണെന്നും ഭക്തർ അത്തരത്തിലുള്ള ശീലങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ; വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ശബരിമല തീർത്ഥാടനത്തിനായി സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് അടക്കമുള്ള വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് ...

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം; ഏങ്ങനെ ബുക്ക് ചെയ്ത് ദർശന സമയം തിരഞ്ഞെടുക്കാം?

ആദ്യ പത്ത് ദിവസം കൊണ്ട് ശബരിമല നടവരവ് 52 കോടി കവിഞ്ഞു; ഏറ്റവും കൂടുതൽ വരുമാനം അരവണ വിറ്റതിൽ നിന്ന്

പന്തളം : ശബരിമലയിൽ നട വരവിൽ വൻ വർധന. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ് വരവിൽ ...

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

സന്നിധാനം; ശബരിമലയിൽ വർഷങ്ങളായി പോലീസ് നടത്തിയിരുന്ന കർപ്പൂരാഴി വേണ്ടെന്ന് വെയ്ക്കാൻ തീരുമാനം. പോലീസിലെ സിപിഎം ഫ്രാക്ഷന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കാലങ്ങളായി നടത്തിയിരുന്ന പരിപാടി വേണ്ടെന്ന് വെക്കുന്നത്. ശബരിമലയിൽ ...

അരവണ ടിന്നുകൾ പൊട്ടിയ നിലയിൽ; ഉപയോഗ ശൂന്യമായത് 40 ബോക്‌സ് ടിന്നുകൾ; കരാർ കമ്പനിക്ക് നോട്ടീസ്

അരവണ ടിന്നുകൾ പൊട്ടിയ നിലയിൽ; ഉപയോഗ ശൂന്യമായത് 40 ബോക്‌സ് ടിന്നുകൾ; കരാർ കമ്പനിക്ക് നോട്ടീസ്

പത്തനംതിട്ട: അരണവണ നിറയ്ക്കാനായി നിലയ്ക്കലിലേക്ക് എത്തിച്ച ടിന്നുകൾ പൊട്ടിയ നിലയിൽ. 40 ബോക്‌സ് ടിന്നുകളാണ് ഉപയോഗ ശൂന്യമായത്. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയിൽ നിന്നുള്ള ടിന്നുകളാണ് പൊട്ടിയ ...

Page 1 of 2 1 2