ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്ന് സുപ്രീംകോടതി; രണ്ട് ദിവസത്തേക്കെങ്കിലും സ്റ്റേ തരണമെന്ന് പാർട്ടി; ഹർജി പിൻവലിക്കുന്നോ തളളണോ എന്ന് കോടതി
ന്യൂഡൽഹി: ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിനെ നാണംകെടുത്തി കോടതി. ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. നിയമലംഘനമുണ്ടായാൽ കോടതി ഇടപെടും, ...