സസ്‌പെൻഷൻ - Janam TV

Tag: സസ്‌പെൻഷൻ

കുടുംബ പ്രശ്‌നം പരിഹരിക്കാൻ പരാതിയുമായി എത്തിയ യുവതിയുമായി കറക്കം; ഭർത്താവിന്റെ പരാതിയിൽ കൽപ്പറ്റ എസ്‌ഐ അബ്ദുൾ സമദിന് സസ്‌പെൻഷൻ

പോലീസ് സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട : ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ ...

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയുടെ തട്ടിപ്പ്; എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയുടെ തട്ടിപ്പ്; എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

കൊച്ചി : റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. എറണാകുളം റേഞ്ച് എക്‌സൈസ് സിവിൽ ഓഫീസർ എ.ജെ ...

കുടുംബ പ്രശ്‌നം പരിഹരിക്കാൻ പരാതിയുമായി എത്തിയ യുവതിയുമായി കറക്കം; ഭർത്താവിന്റെ പരാതിയിൽ കൽപ്പറ്റ എസ്‌ഐ അബ്ദുൾ സമദിന് സസ്‌പെൻഷൻ

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറി; അമ്പലവയലിൽ ഗ്രേഡ് എഎസ്‌ഐക്ക് സസ്‌പെൻഷൻ

വയനാട് : പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്‌ഐ ബാബുവിനെയാണ് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പട്ടിക ...

മലപ്പുറത്ത് പോലീസുകാരന് സസ്‌പെൻഷൻ; നടപടി പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ; സസ്‌പെൻഷനിലായത് സ്റ്റേഷൻ ഡ്രൈവർ അബ്ദുൾ അസീസ്

മലപ്പുറത്ത് പോലീസുകാരന് സസ്‌പെൻഷൻ; നടപടി പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ; സസ്‌പെൻഷനിലായത് സ്റ്റേഷൻ ഡ്രൈവർ അബ്ദുൾ അസീസ്

മലപ്പുറത്ത് പോലീസുകാരന് സസ്‌പെൻഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് പോലീസ് നടപടി. കോഴിക്കോട് മാവൂർ സ്‌റ്റേഷനിലെ ഡ്രൈവർ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മലപ്പുറം കിഴിശേരിയിലായിരുന്നു ...

ബിവറേജസിൽ നിന്ന് മദ്യം വാങ്ങിയതിന് ഭീഷണി; പിന്നാലെ ഗൂഗിൾപേ വഴി കൈക്കൂലിയും; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ബിവറേജസിൽ നിന്ന് മദ്യം വാങ്ങിയതിന് ഭീഷണി; പിന്നാലെ ഗൂഗിൾപേ വഴി കൈക്കൂലിയും; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പാലക്കാട് : മദ്യം വാങ്ങി വന്നയാളെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ...

ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവരുന്നതിൽ നിന്ന് അംഗങ്ങൾ പിന്തിരിയണമെന്ന് സ്പീക്കർ

ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവരുന്നതിൽ നിന്ന് അംഗങ്ങൾ പിന്തിരിയണമെന്ന് സ്പീക്കർ

ന്യൂഡൽഹി: ലോക്‌സഭയിൽ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കേരളത്തിൽ നിന്നുളള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കാം ടാഗോർ, ജോതിമാണി എന്നിവരുടെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. ...