മുനമ്പം വഖ്ഫ് ഭൂമി; ജുഡീഷ്യൽ കമ്മീഷനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരോ കേന്ദ്രമോയെന്ന് ഹൈക്കോടതി; കമ്മീഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്നും വിമർശനം
കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. എന്ത് അധികാരത്തിലാണ് കമ്മീഷനെ നിയമിച്ചതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്നും ...