ഡിഎംകെയോടുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും;’എനത് ബൂത്ത് വലിമയാന ബൂത്ത്’ സെഷനിലൂടെ തമിഴകത്തെ ബിജെപി പ്രവർത്തകർക്ക് ആവേശം പകർന്ന് പ്രധാന സേവകൻ
ചെന്നൈ: തമിഴ്നാട്ടിലെ എൻഡിഎ സ്ഥാനാർത്ഥികളുമായും ബിജെപി പ്രവർത്തകരുമായും സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നമോ ആപ്പിലൂടെ വൈകിട്ട് അഞ്ചിന് നടന്ന 'എനത് ബൂത്ത് വലിമയാന ബൂത്ത്' എന്ന സെഷനിലാണ് പ്രധാനമന്ത്രി...