പ്രധാനമന്ത്രി ധരിച്ച ജാക്കറ്റ് വെറുമൊരു തുണിക്കഷ്ണല്ല; റീ-സൈക്ലിംഗ് ആശയത്തെക്കുറിച്ച് ഉന്നയിച്ച ബിൽഗേറ്റ്സിന് ജാക്കറ്റിലൂടെ മറുപടി നൽകി നരേന്ദ്രമോദി
ന്യൂഡൽഹി: നിർമിതബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ചർച്ച ചെയ്ത് ബിൽഗേറ്റ്സും മോദിയും. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിൽ...