കേരളത്തിന്റെ ധനകാര്യമാനേജ്മെന്റ് കനത്ത പരാജയം; ഇടതുസർക്കാർ വരുത്തിയ പാളിച്ചകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം: ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന് നൽകേണ്ട വിഹിതം കേന്ദ്രം പൂർണ്ണമായി നൽകിയെന്ന് വ്യക്തമാക്കിയ നിർമലാ സീതാരാമൻ, ഇടതുസർക്കാർ...