129 കുട്ടികളുടെ അച്ഛനെന്ന റെക്കോർഡ്; ഇനി ജനിക്കാൻ പോകുന്നത് 9 കുഞ്ഞുങ്ങൾ; ലക്ഷ്യം 150 കുട്ടികൾ; സൗജന്യ ബീജദാതാവിന്റേത് അപൂർവ നേട്ടം
അച്ഛനാകുക എന്നത് ചെറിയ കാര്യമല്ല. മാനസികമായ അടുപ്പം കൊണ്ട് അച്ഛനാകുന്നവരും ശാസ്ത്രീയമായ വശം കൊണ്ട് മാത്രം അച്ഛന്റെ സ്ഥാനത്ത് എത്തുന്നവരുമുണ്ട്. ഈ രണ്ട് വസ്തുതകളും കൂടിച്ചേർന്ന് അച്ഛന്റെ ...