പ്രസവം കഴിഞ്ഞ് 27-ാം നാൾ; 19-കാരിയെ കെട്ടിയിട്ട് മർദ്ദിച്ച് ഭർതൃവീട്ടുകാർ; പരാതി നൽകിയിട്ടും അനക്കമില്ലാതെ പൊലീസ്
കൊല്ലം: പ്രസവം കഴിഞ്ഞ് 27-ാം നാൾ യുവതിക്ക് ക്രൂര മർദ്ദനം. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് 19-കാരിയെ അതിക്രൂരമായി ഭർതൃവീട്ടുകാർ മർദ്ദിച്ചത്. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി ...