മുടി സ്ട്രെയ്റ്റനിങ് ചെയ്തതിനു പിന്നാലെ വൃക്കരോഗം; സലൂണിൽ ഉപയോഗിച്ച കെമിക്കൽ പ്രശ്നക്കാരനാണെന്ന് ഡോക്ടർമാർ
തൊലി വെളുക്കാനുള്ള ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം പിടിപ്പെട്ട വാർത്തകൾ അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെയർ സ്ട്രെയ്റ്റനിങിന് ഉപയോഗിക്കുന്ന കെമിക്കലുകളും ആരോഗ്യത്തിന് ഹാനികരമാണെന്ന...