പുതിയ തുടക്കം; സൂര്യയും കാർത്തിക്ക് സുബ്ബരാജും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു
തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ കാർത്തിക്ക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്നു. സൂര്യ നായകനാകുന്ന 44-ാമത് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു....