A taxi driver found dead in his car - Janam TV

A taxi driver found dead in his car

ചെന്നൈയിലേക്ക് ഓട്ടം പോയ തിരുവനന്തപുരം സ്വദേശിയായ ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ

ചെന്നൈ: മലയാളിയായ ടാക്‌സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിക്കകം ഒരുവാതിൽകോട്ട ടിസി 91/418(2) 'പ്ലാമൂട്ടിൽ വീട്ടിൽ രാധാകൃഷ്ണനെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ...