സന്തോഷവാർത്ത; വീണ്ടും സൗജന്യമായി ആധാർ പുതുക്കാം; തീയതി നീട്ടി UIDAI
ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി കേന്ദ്രം. ഡിസംബർ 14 വരെയാണ് നീട്ടിയത്. ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനായി myaadhaar.uidai.gov.in വഴി ആധാർ നമ്പർ ...