ഹരിയാന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി; പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ
ചണ്ഡിഗഢ് : ഹരിയാനയിലെ തദ്ദേശ തിരഞ്ഞടുപ്പ് ഫലം പുറത്ത് .46 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. വോട്ടെടുപ്പിൽ മുൻസിപ്പൽ കൗൺസിലുകളിൽ ബിജെപി 10 സീറ്റുകളും , ...