Accident - Janam TV

Tag: Accident

ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം: ഒരു മരണം, അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം: ഒരു മരണം, അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം. മുട്ടം തൈക്കാവിന് സമീപമാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ...

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയായിരുന്നു ...

കൊല്ലത്ത് വനമേഖലയിൽ പിക് അപ് വാൻ മറിഞ്ഞ് 2 പേർ മരിച്ചു

കൊല്ലത്ത് വനമേഖലയിൽ പിക് അപ് വാൻ മറിഞ്ഞ് 2 പേർ മരിച്ചു

കൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ പിക് അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. കല്ലാറിലാണ് അപകടമുണ്ടായത്. പ്രദേശത്ത് വഴിനിർമ്മിക്കുന്നതിനായി ...

വാഹനം ഓടിച്ചത് ഗൂഗിൾ മാപ്പ് നോക്കി; ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററിൽ; അടൂരിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായതിങ്ങനെ

വാഹനം ഓടിച്ചത് ഗൂഗിൾ മാപ്പ് നോക്കി; ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററിൽ; അടൂരിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായതിങ്ങനെ

അടൂർ: കൊല്ലം അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ...

അടൂരിൽ കനാലിലേക്ക് കാർ മറിഞ്ഞ് മൂന്ന് മരണം; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയം

അടൂരിൽ കനാലിലേക്ക് കാർ മറിഞ്ഞ് മൂന്ന് മരണം; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയം

അടൂർ: ദേശീയപാതയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. കായംകുളത്ത് വിവാഹ വസ്ത്രം ...

സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ചു; പിഞ്ചുകുട്ടിയടക്കം നിരവധിപേർക്ക് പരിക്ക്

സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ചു; പിഞ്ചുകുട്ടിയടക്കം നിരവധിപേർക്ക് പരിക്ക്

കണ്ണൂർ: പാനൂർ പാലക്കൂലിൽ സ്വകാര്യ ബസും, ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം 6 പേർക്ക് പരിക്ക്. പാലക്കൂൽ കണ്ണൻ പീടികക്കടുത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. ഇടറോഡിൽ ...

സെല്‍സുര റോഡ് ആക്‌സിഡന്റില്‍ മരണം ഏഴായി: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം

സെല്‍സുര റോഡ് ആക്‌സിഡന്റില്‍ മരണം ഏഴായി: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം

മുംബൈ: മഹാരാഷ്ട്ര സെല്‍സുര റോഡ്അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബിജെപി എംഎല്‍എ വിജയ് രഹങ്ക്ദാലെയുടെ മകന്‍ ഉള്‍പ്പെടെ റോഡ് അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ ...

കോഴിക്കോട് കാർ മതിലിലിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു

കോഴിക്കോട് കാർ മതിലിലിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു

കോഴിക്കോട് : പൊറ്റമലിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയോടെയായിരുന്നു അപകടം സംഭവിച്ചത്. എടക്കാട് സ്വദേശി സുമേഷ്, വെള്ളിപ്പറമ്പ് സ്വദേശികളായ അബിത്, ...

ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാർസ്‌നെഗറിന്റെ വാഹനം അപകടത്തിൽപ്പെട്ടു; താരം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; തുണയായത് വാഹനത്തിലെ എയർബാഗ്

ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാർസ്‌നെഗറിന്റെ വാഹനം അപകടത്തിൽപ്പെട്ടു; താരം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; തുണയായത് വാഹനത്തിലെ എയർബാഗ്

ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാർസ്‌നെഗറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിലായിരുന്നു സംഭവം. സൺസെറ്റ് ബൗൾവാർഡിനും, അലെൻഫോർഡ് അവന്യൂവിനും ഇടയിലായി ...

25 കോടിയുടെ ഫെരാരി മരത്തിലിടിച്ച് തരിപ്പണമായി ; കണ്ട് നിൽക്കാനാകാതെ ഉടമസ്ഥൻ

25 കോടിയുടെ ഫെരാരി മരത്തിലിടിച്ച് തരിപ്പണമായി ; കണ്ട് നിൽക്കാനാകാതെ ഉടമസ്ഥൻ

ആഡംബര കാറുകൾ എല്ലാവർക്കും ഇഷ്ടമാണ് . എന്നാൽ അത് വാങ്ങാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരുമെന്നും നമുക്ക് അറിയാം . ഇനി കോടികൾ ചെലവഴിക്കുന്ന വാഹനം എന്തെങ്കിലുമായി കൂട്ടിയിടിച്ചാലോ ...

റെയ്‌സിങ്ങിനിടെ സെൽഫി; അമിത വേഗതയിൽ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ചു; പരിക്ക് ഗുരുതരം

റെയ്‌സിങ്ങിനിടെ സെൽഫി; അമിത വേഗതയിൽ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ചു; പരിക്ക് ഗുരുതരം

കൊല്ലം: കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റെയ്‌സിങ്ങിനിടെ അപകടം. എതിരെ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ പാഞ്ഞ ബൈക്കിൽ നിന്നും സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് ...

മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ആൾ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആളെ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പത്മനാഭനെ (51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ ...

ആൽമരം ചതിക്കാത്ത രാജൻ കവുങ്ങ് ശരീരത്തിൽ വീണ്‌  മരിച്ചു

ആൽമരം ചതിക്കാത്ത രാജൻ കവുങ്ങ് ശരീരത്തിൽ വീണ്‌ മരിച്ചു

പറവൂർ: കൂറ്റൻ ആൽമരം ശരീരത്തിൽ വീഴാതെ അത്ഭുതകരമായി രക്ഷപെട്ട വ്യക്തി കവുങ്ങ് ശരീരത്തിൽ വീണ് മരണപ്പെട്ടു. എറണാകുളം പറവൂരിലാണ് ദാരുണസംഭവം ഉണ്ടായത്. ചെറിയപള്ളം തുരുത്ത് ഇരേപാടത്ത് രാജൻ(60) ...

തൊണ്ടയാട് ബൈപ്പാസിൽ വാഹനാപകടം ഉണ്ടാക്കിയത് ഒരു ക്വിന്റൽ തൂക്കമുളള പന്നി; വെടിവെച്ചു കൊന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

തൊണ്ടയാട് ബൈപ്പാസിൽ വാഹനാപകടം ഉണ്ടാക്കിയത് ഒരു ക്വിന്റൽ തൂക്കമുളള പന്നി; വെടിവെച്ചു കൊന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ആയ കാട്ടുപന്നിയെ വെടിവെച്ചിട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിൽ ഏർപ്പെട്ടത്. ഇന്നലെ പന്നി ...

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

എറണാകുളം : വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂർ സ്വദേശി മാർട്ടിൻ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. സംഭവം കണ്ടയുടൻ മാർട്ടിൻ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ ആളപായം ...

ഇടപ്പള്ളിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

ഇടപ്പള്ളിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

കൊച്ചി : ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ 12 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ...

മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവം ; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം; ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകും

മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവം ; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം; ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകും

ശ്രീനഗർ : മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം . സംഭവം മൂന്ന് അംഗ ഉന്നതതല ...

വയനാട് ചുരത്തിൽ ചോക്ലേറ്റുമായി വന്ന ലോറി താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

വയനാട് ചുരത്തിൽ ചോക്ലേറ്റുമായി വന്ന ലോറി താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

വയനാട് : ബംഗളൂരുവിൽ നിന്ന് ചോക്ലേറ്റുമായി എത്തിയ കണ്ടെയ്‌നർ ലോറി ചുരത്തിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ...

ടിപ്പറും  ബൈക്കും കൂട്ടിയിടിച്ച് അപകടം

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പൂളപ്പൊയിലില്‍ വാഹനാപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ...

‘അവർ അത് ചെയ്തത് സംഘടനയുടേയോ രാഷ്‌ട്രീയ പാർട്ടിയുടേയോ പേരിലല്ല’: ശംഭുവിനേയും കൂട്ടരേയും അഭിനന്ദിച്ച് ആർഡിഒ റിറ്റി ആനി ജോർജ്ജ്

‘അവർ അത് ചെയ്തത് സംഘടനയുടേയോ രാഷ്‌ട്രീയ പാർട്ടിയുടേയോ പേരിലല്ല’: ശംഭുവിനേയും കൂട്ടരേയും അഭിനന്ദിച്ച് ആർഡിഒ റിറ്റി ആനി ജോർജ്ജ്

പത്തനംതിട്ട: കഴിഞ്ഞ രണ്ടു ദിവസം ചെങ്ങന്നൂരിലെ ഇലന്തൂരിൽ ഉണ്ടായ റോഡപകടങ്ങളിൽ കൃത്യസമയത്ത് ധൈര്യം ഇടപെടുകയും, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത ആർഡിഒ ടിറ്റി ആനി ജോർജിന്റെ നിസ്ഥാർത്ഥ ...

ആലുവയിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; 14 പേർക്ക് പരിക്ക്

നിലക്കലിലേയ്‌ക്ക് കുടിവെള്ളവുമായി പോയ ടാങ്കർ ലോറി കൊക്കിയിലേയ്‌ക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പമ്പയിൽ നിന്നും കുടിവെള്ളവുമായി നിലക്കലിലേയ്ക്ക് പോയ ടാങ്കർ ലോറി കൊക്കിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി രാജേഷിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം ...

കൊല്ലത്ത് വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, 24 പേർക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, 24 പേർക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊല്ലത്ത് വാഹനാപകടം. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് മത്സ്യത്തൊഴിലാകൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് ...

പാലക്കാട് ദേശീയ പാതയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം ; രണ്ട്   മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

പാലക്കാട് ദേശീയ പാതയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

പാലക്കാട് : ദേശീയ പാതയിൽ വാഹനാപകടം. ലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ച് സ്ത്രീയുൾപ്പെടെ രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ തമിഴരശ്ശി,  പ്രശാന്ത് എന്നിവരാണ് മരിച്ചത്. പുലർച്ചെ ...

Page 20 of 23 1 19 20 21 23