Accident - Janam TV

Accident

പ്രഭാത സവാരിക്കിറങ്ങിയവരെ അമിത വേഗതയിൽ വന്ന ലോറി ഇടിച്ച് വീഴ്‌ത്തി;മൂന്ന് പേർ മരിച്ചു;ഒരാൾക്ക്  ഗുരുതരപരിക്ക്

പ്രഭാത സവാരിക്കിറങ്ങിയവരെ അമിത വേഗതയിൽ വന്ന ലോറി ഇടിച്ച് വീഴ്‌ത്തി;മൂന്ന് പേർ മരിച്ചു;ഒരാൾക്ക് ഗുരുതരപരിക്ക്

ആലപ്പുഴ: പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ ലോറി ഇടിച്ച് വീഴ്ത്തി അപകടം. സംഭവത്തിൽ  മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66) ...

കാറിൽ എസ്എഫ്‌ഐ നേതാവിന്റെ ബൈക്കിടിച്ചു; പിന്നാലെ വിദ്യാർത്ഥിയെയും പിതാവിനെയും സംഘം ചേർന്ന് തല്ലിച്ചതച്ച് നേതാവ്

കാറിൽ എസ്എഫ്‌ഐ നേതാവിന്റെ ബൈക്കിടിച്ചു; പിന്നാലെ വിദ്യാർത്ഥിയെയും പിതാവിനെയും സംഘം ചേർന്ന് തല്ലിച്ചതച്ച് നേതാവ്

തിരുവനന്തപുരം : എൻജിനിയറിംഗ് വിദ്യാർത്ഥിയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ച് എസ്എഫ്‌ഐ നേതാവ്. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി ...

കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് സ്‌കൂട്ടറിൽ ഇടിച്ചു; രണ്ട് വിവിധ ഭാഷ തൊഴിലാളികൾ മരിച്ചു

കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് സ്‌കൂട്ടറിൽ ഇടിച്ചു; രണ്ട് വിവിധ ഭാഷ തൊഴിലാളികൾ മരിച്ചു

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിവിധ ഭാഷ തൊഴിലാളികൾ മരിച്ചു. പന്തളത്ത് എംസി റോഡിലാണ് അപകടം. അസം സ്വദേശികളായ മോണ്ടി ഫുക്കാൻ, ...

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റിനും, സഹപൈലറ്റിനുമായി തിരച്ചിൽ

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റിനും, സഹപൈലറ്റിനുമായി തിരച്ചിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. ഗുരേസ് ...

കോഴിക്കോട് വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം : നടുറോഡിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ

കോഴിക്കോട് വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം : നടുറോഡിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ

മലപ്പുറം: കോഴിക്കോട് വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കുംഭാര കോളനിയിലെ പഴമ്പാലക്കോട് കുമാരൻ, മകൾ നന്ദന എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ കോഴിക്കോട് വെച്ചാണ് ...

വാഹന പരിശോധനയ്‌ക്കിടെ എറണാകുളത്ത് പോലീസ് വാഹനത്തെ മാലിന്യ ടാങ്കർ ഇടിച്ചു തെറിപ്പിച്ചു

വാഹന പരിശോധനയ്‌ക്കിടെ എറണാകുളത്ത് പോലീസ് വാഹനത്തെ മാലിന്യ ടാങ്കർ ഇടിച്ചു തെറിപ്പിച്ചു

എറണാകുളം: പാലാരിവട്ടത്ത് പട്രോളിംഗിനിടെ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. ടാങ്കർ പരിശോധിക്കാനായി പോലീസ് കൈകാണിച്ചപ്പോൾ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോലീസുകാർ അത്ഭുതകരമായി ...

പാലക്കാട് അതിർത്തിയിൽ വാഹനാപകടം;രണ്ട് കുട്ടികൾ മരിച്ചു;ഏഴ് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട് അതിർത്തിയിൽ വാഹനാപകടം;രണ്ട് കുട്ടികൾ മരിച്ചു;ഏഴ് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട്: കോയമ്പത്തൂർ കെ.ജി ചാവടിയിൽ വാഹനാപകടം. രണ്ട് കുട്ടികൾ മരിച്ചു.മിത്രൻ (3), സംഗീത ശ്രീ (5) എന്നിവരാണ് മരിച്ചത്.മൂന്ന് സ്ത്രീകളടക്കം 7 പേർക്ക് പരിക്കേറ്റു.ഇവരെ കോയമ്പത്തൂരിലെ സർക്കാർ ...

കരിങ്കൽ ക്വാറിയിൽ അപകടം: രണ്ട് മരണം

കരിങ്കൽ ക്വാറിയിൽ അപകടം: രണ്ട് മരണം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.  ബിഹാർ സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ നിരവധി ലോറികൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. തൊഴിലാളികൾ പാറയുടെ അവശിഷ്ടങ്ങൾക്കിടയിൽ ...

തിരുവനന്തപുരത്ത് വൻ തീപിടിത്തം ; അഞ്ച് നില കെട്ടിടം പൂർണമായും കത്തി നശിച്ചു , കോടികളുടെ നഷ്ടം

തിരുവനന്തപുരത്ത് വൻ തീപിടിത്തം ; അഞ്ച് നില കെട്ടിടം പൂർണമായും കത്തി നശിച്ചു , കോടികളുടെ നഷ്ടം

തിരുവനന്തപുരം : വെമ്പായത്ത് വൻ തീപിടിത്തം. എ.എൻ ഹാർഡ് വെയർ ആൻഡ് പ്ലംബിംഗ് സാനിറ്ററി ഇലക്ട്രിക്കൽസ് കടയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു ...

നേപ്പാളിൽ വാഹനം തടാകത്തിലേയ്‌ക്ക് മറിഞ്ഞു; നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേരുടെ നില ​ഗുരുതരം

ഇടുക്കി : കുമളിക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 14 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുമായെത്തിയ വാഹനം ആണ് ...

യുക്രെയ്ൻ പൗരന്റെ കാറിലേക്ക് ഇടിച്ചുകയറി റഷ്യൻ ടാങ്കർ: തലനാരിഴയ്‌ക്ക് രക്ഷപെട്ട് വയോധികൻ, വീഡിയോ

യുക്രെയ്ൻ പൗരന്റെ കാറിലേക്ക് ഇടിച്ചുകയറി റഷ്യൻ ടാങ്കർ: തലനാരിഴയ്‌ക്ക് രക്ഷപെട്ട് വയോധികൻ, വീഡിയോ

കീവ്: റഷ്യൻ ആക്രമണത്തിനെതിരെയുള്ള യുക്രെയ്‌ന്റെ പോരാട്ടം തുടരുകയാണ്. യുക്രെയ്‌നിൽ നിന്നുള്ള നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു. അത്ഭുത രക്ഷപെടലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റഷ്യൻ ടാങ്കർ, ...

ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു , മനംനൊന്ത് ലോറി ഡ്രൈവര്‍ ജീവനൊടുക്കി

ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു , മനംനൊന്ത് ലോറി ഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം ; ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ ...

ബൈക്ക് കാളവണ്ടിയിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബൈക്ക് കാളവണ്ടിയിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ഇടുക്കി : കുമളിയിൽ കാളവണ്ടിയിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. രാജകുമാരി സ്വദേശികളായ പ്രഭു മനോഹരൻ (28), പ്രദീപ് സെൽവം എന്നിവരാണ് മരിച്ചത്. ബോഡിനായ്ക്കന്നൂർ മുന്തലിന് സമീപമായിരുന്നു ...

നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു ; അഞ്ചു മരണം , നിരവധി പേര്‍ക്ക് പരിക്ക്

നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു ; അഞ്ചു മരണം , നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി : നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു . അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം ...

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

താമരശ്ശേരി:ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ ...

ഏറ്റുമാനൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

ഏറ്റുമാനൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കടപ്പൂര്‍ സ്വദേശി ദിലീപാണ് മരിച്ചത്. ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ ലോറിയുടെ ഉള്ളിലേക്ക് വീണു. ലോറിയുടെ ...

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പരിപ്പൻകോട് സ്വദേശി പ്രണവ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോത്തൻകോട്- പൗഡിക്കോണം ...

ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം: ഒരു മരണം, അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം: ഒരു മരണം, അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം. മുട്ടം തൈക്കാവിന് സമീപമാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ...

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയായിരുന്നു ...

കൊല്ലത്ത് വനമേഖലയിൽ പിക് അപ് വാൻ മറിഞ്ഞ് 2 പേർ മരിച്ചു

കൊല്ലത്ത് വനമേഖലയിൽ പിക് അപ് വാൻ മറിഞ്ഞ് 2 പേർ മരിച്ചു

കൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ പിക് അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. കല്ലാറിലാണ് അപകടമുണ്ടായത്. പ്രദേശത്ത് വഴിനിർമ്മിക്കുന്നതിനായി ...

വാഹനം ഓടിച്ചത് ഗൂഗിൾ മാപ്പ് നോക്കി; ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററിൽ; അടൂരിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായതിങ്ങനെ

വാഹനം ഓടിച്ചത് ഗൂഗിൾ മാപ്പ് നോക്കി; ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററിൽ; അടൂരിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായതിങ്ങനെ

അടൂർ: കൊല്ലം അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ...

അടൂരിൽ കനാലിലേക്ക് കാർ മറിഞ്ഞ് മൂന്ന് മരണം; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയം

അടൂരിൽ കനാലിലേക്ക് കാർ മറിഞ്ഞ് മൂന്ന് മരണം; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയം

അടൂർ: ദേശീയപാതയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. കായംകുളത്ത് വിവാഹ വസ്ത്രം ...

സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ചു; പിഞ്ചുകുട്ടിയടക്കം നിരവധിപേർക്ക് പരിക്ക്

സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ചു; പിഞ്ചുകുട്ടിയടക്കം നിരവധിപേർക്ക് പരിക്ക്

കണ്ണൂർ: പാനൂർ പാലക്കൂലിൽ സ്വകാര്യ ബസും, ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം 6 പേർക്ക് പരിക്ക്. പാലക്കൂൽ കണ്ണൻ പീടികക്കടുത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. ഇടറോഡിൽ ...

സെല്‍സുര റോഡ് ആക്‌സിഡന്റില്‍ മരണം ഏഴായി: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം

സെല്‍സുര റോഡ് ആക്‌സിഡന്റില്‍ മരണം ഏഴായി: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം

മുംബൈ: മഹാരാഷ്ട്ര സെല്‍സുര റോഡ്അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബിജെപി എംഎല്‍എ വിജയ് രഹങ്ക്ദാലെയുടെ മകന്‍ ഉള്‍പ്പെടെ റോഡ് അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ ...

Page 23 of 27 1 22 23 24 27