Accident - Janam TV

Accident

ചക്ക പറിക്കാൻ കയറവെ കാൽ തെന്നി വീണു; യുവാവിന് ദാരുണാന്ത്യം

ചക്ക പറിക്കാൻ കയറവെ കാൽ തെന്നി വീണു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: നിടംപുറം ചാലിൽ ചക്കപറിക്കാൻ ശ്രമിക്കവെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ചക്ക പറിക്കാൻ ശ്രമിക്കവെ ...

തിരുവമ്പാടിയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

തിരുവമ്പാടിയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിരുവമ്പാടി എഫ്എച്ച്സി ഹോസ്പിറ്റൽ ജം​ഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. മുക്കം തിരുവമ്പാടി റോഡിൽ നിന്ന് നിയന്ത്രണം വിട്ട ...

“പഞ്ചായത്ത് 2′ നടി അഞ്ജൽ തിവാരി മരിച്ചെന്ന് വിവരം? ഇല്ലെന്നും സൂചന

“പഞ്ചായത്ത് 2′ നടി അഞ്ജൽ തിവാരി മരിച്ചെന്ന് വിവരം? ഇല്ലെന്നും സൂചന

ബീഹാറിലെ കൈമൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു നടിമാരും ഒരു പിന്നണി ​ഗായകനുമടക്കം 9 പേർ മരിച്ചെന്ന വാർത്തയിൽ ദുരൂഹത. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടമെന്നാണ് വാർത്തകൾ പുറത്തുവന്നത്. ...

തേജസ്വി യാദവിന്റെ വാഹനവ്യൂഹം ഇടിച്ച് ഒരാൾ മരിച്ചു; 5 പേരുടെ നില ഗുരുതരം; നാലുവരിപ്പാതയിൽ വാഹനവ്യൂഹം സഞ്ചരിച്ചത് തെറ്റായ ദിശയിൽ എന്ന് റിപ്പോർട്ട്

തേജസ്വി യാദവിന്റെ വാഹനവ്യൂഹം ഇടിച്ച് ഒരാൾ മരിച്ചു; 5 പേരുടെ നില ഗുരുതരം; നാലുവരിപ്പാതയിൽ വാഹനവ്യൂഹം സഞ്ചരിച്ചത് തെറ്റായ ദിശയിൽ എന്ന് റിപ്പോർട്ട്

പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വാഹനവ്യൂഹം ഇടിച്ച് ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരിൽ 6 പേർ പോലീസുകാരാണ്. ...

പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മുറ്റത്തേക്ക്; രണ്ട് പേർക്ക് പരിക്ക്

പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മുറ്റത്തേക്ക്; രണ്ട് പേർക്ക് പരിക്ക്

കോട്ടയം: പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. മലമേൽക്കാവിലാണ് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് പതിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മലമേൽക്കാവ് സ്വദേശി രാമകൃഷ്ണൻ ഭാര്യ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ദേശീയപാത സൗത്ത് ജംഗ്ഷനിലെ മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു

തൃശൂർ: ദേശീയപാത സൗത്ത് ജംഗ്ഷനിലെ മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. അപകടത്തിൽ പരിക്കേൽക്കാതെ യാത്രക്കാരെല്ലാം രക്ഷപ്പെട്ടു. ചിമ്മണി ഡാം സന്ദര്‍ശിക്കുവാന്‍ പോവുകയായിരുന്ന നെടുമ്പാശ്ശേരി സ്വദേശികളായ നാല് ...

മത്സരയോട്ടം അതിര് കടന്നു; കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

മത്സരയോട്ടം അതിര് കടന്നു; കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

മലപ്പുറം: ബസുകളുടെ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. മലപ്പുറം കൊണ്ടോട്ടി ബസ് സ്റ്റാന്റിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. യാത്രക്കാരെ ...

കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ വാഹനാപകടം; ഒമ്പത് പേർ ആശുപത്രിയിൽ

കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ വാഹനാപകടം; ഒമ്പത് പേർ ആശുപത്രിയിൽ

വയനാട്: കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ വാഹനാപകടം. ചുണ്ടേൽ ചേലോടിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കണ്ണൂർ കടവത്തൂർ സ്വദേശികൾ ...

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട കാർ വെള്ളച്ചാലിലേക്ക് മറിഞ്ഞ് അപകടം

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട കാർ വെള്ളച്ചാലിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളച്ചാലിലേക്ക് മറിഞ്ഞ് അപകടം. കുണ്ടന്നൂർ തലശ്ശേരി പാതയിൽ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ സമീപമാണ് അപകടം ...

നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പ്ലൈവുഡും കയറ്റി തൂത്തുക്കുടിയിലേക്ക് പോയ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം. ലോറി ഡ്രൈവർ തിരുനെൽവേലി സ്വദേശി മണികണ്ഠൻ മരിച്ചു. അപകടത്തിൽ ക്ലീനർ ...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പിതാവിനും മകൾക്കും ദാരുണാന്ത്യം

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പിതാവിനും മകൾക്കും ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. കരിമ്പ സ്വദേശികളായ മോഹനൻ, വർഷ എന്നിവരാണ് മരിച്ചത്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. മോഹനൻ സംഭവ സ്ഥലത്ത് വച്ചുതന്നെ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്കിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശി മധുകുമാർ ആണ് മരിച്ചത്. മൂന്നുമുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ...

ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു; സ്കൂട്ടർ യാത്രികന് ​ഗുരുതര പരിക്ക്

ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു; സ്കൂട്ടർ യാത്രികന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: രോ​ഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ​ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപമായിരുന്നു സംഭവം. ...

ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്

ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട്: മെറ്റലുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്ന് റോഡിൽ പടർന്നതിനെ തുടർന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്ക്. സംസ്ഥാനപാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ ...

വിനോദയാത്രക്കിടെ കാർ അപകടത്തിൽപ്പെട്ടു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

വിനോദയാത്രക്കിടെ കാർ അപകടത്തിൽപ്പെട്ടു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ: കാറും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തമിഴ്നാട്ടിലെ കീഴ്പെന്നത്തൂരിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാക്ടർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. കർണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് ...

കെഎസ്ആർടിസി ബസ് ഇടിച്ചു; സീരിയൽ താരം കാർത്തിക് പ്രസാദിന് പരിക്ക്

കെഎസ്ആർടിസി ബസ് ഇടിച്ചു; സീരിയൽ താരം കാർത്തിക് പ്രസാദിന് പരിക്ക്

തിരുവനന്തപുരം: സീരിയൽ നടൻ കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്. മൗനരാഗം സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ താരത്തെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു ...

പച്ചക്കറി വാങ്ങി റോഡ് മുറിച്ച് കടക്കവെ അപകടം; ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പച്ചക്കറി വാങ്ങി റോഡ് മുറിച്ച് കടക്കവെ അപകടം; ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികയ്ക്ക് ദാരണുന്ത്യം. പച്ചക്കറി വാങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം. പെരുമ്പാവൂരിലാണ് സംഭവം. ടോറസ് ഇവരുടെ ശരീരത്തിലൂടെ ...

മീൻമുട്ടി പാലത്തിൽ മൂന്നം​ഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

മീൻമുട്ടി പാലത്തിൽ മൂന്നം​ഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

ഇടുക്കി: വിനോദസഞ്ചാരത്തിനെത്തിയ മൂന്നം​ഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വാ​ഗമൺ മീൻമുട്ടിയിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശിയായ ...

ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് നാല് മരണം: 10 പേർക്ക് ഗുരുതര പരിക്ക്

ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് നാല് മരണം: 10 പേർക്ക് ഗുരുതര പരിക്ക്

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ടെമ്പോയിൽ ട്രക്ക് ഇടിച്ച് 4 പേർ മരിച്ചു. 10 പേർക്ക് ഗുരുതര പരിക്കുണ്ട്. ക്രിക്കറ്റ് മത്സരത്തിന് പോകുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നന്ദ്ഗാവ് ഖണ്ഡേശ്വർ ...

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ വാഹനം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ വാഹനം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്തിൽ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ആഴാംകോണം സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഭർത്താവ് രഞ്ചുലാലും മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ പത്താം വളവിൽ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ പത്താം വളവിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ...

കരിങ്കല്ല് കയറ്റി വരുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു; അപകടത്തിൽ വൈദ്യുതി ബന്ധം തകരാറിൽ

കരിങ്കല്ല് കയറ്റി വരുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു; അപകടത്തിൽ വൈദ്യുതി ബന്ധം തകരാറിൽ

തൃശൂർ: പെരുമ്പിലാവിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. അക്കിക്കാവ് തിപ്പിലശ്ശേരി റോഡിൽ ആൽത്തറ ജുമ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. കരിങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം ...

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

എറണാകുളം: മൂവാറ്റുപുഴ-ആരക്കുഴ റോഡിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു സംഭവം. സ്‌കൂട്ടർ യാത്രികനായ പെരുമ്പല്ലൂർ സ്വദേശി വിഡി സുരേഷ് ആണ് ...

ഡൽഹിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; 10 ബോഗികൾ മറിഞ്ഞു

ഡൽഹിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; 10 ബോഗികൾ മറിഞ്ഞു

ന്യൂഡൽഹി: ചരക്ക് ട്രെയിൻ പാളം തെറ്റി അപകടം. വടക്കൻ ഡൽഹിയിലെ പട്ടേൽ നഗർ-ദയാബസ്തി സെക്ഷനിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ട്രെയിനിന്റെ 10-ഓളം ബോഗികൾ പാളം തെറ്റിയതായി ...

Page 3 of 39 1 2 3 4 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist