actress attack case - Janam TV

actress attack case

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനം:  ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസ്: സർക്കാരിന് തിരിച്ചടി, ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി, വിചാരണ നീട്ടി നൽകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിചാരണയ്ക്ക് കൂടുതൽ സമയം നീട്ടി നൽകില്ലെന്ന് ...

ദിലീപ് സഹകരിച്ചു:  പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

ദിലീപ് സഹകരിച്ചു: പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ദിലീപൊഴികെയുള്ള മൂന്ന് പ്രതികളുടെ മൊബൈൽ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ...

‘ജീവിതത്തിൽ ആരേയും ദ്രോഹിച്ചിട്ടില്ല, നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്’: ദിലീപ്

‘ജീവിതത്തിൽ ആരേയും ദ്രോഹിച്ചിട്ടില്ല, നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്’: ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ദിലിപീന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ജീവിതത്തിൽ ഇതുവരെ ആരേയും ദ്രോഹിച്ചിട്ടിലെന്ന് ദിലീപ് അന്വേഷണ ഉദ്യേഗസ്ഥരോട് ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനം:  ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനം: ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തുടരന്വേഷണം ...

ദിലീപ് നിസഹകരിച്ചാലും കേസിൽ വഴിത്തിരിവാകും; ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവ് ലഭിച്ചെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്

ദിലീപ് നിസഹകരിച്ചാലും കേസിൽ വഴിത്തിരിവാകും; ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവ് ലഭിച്ചെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വ്യക്തമായ തെളിവുണ്ടെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നടൻ ദിലീപിനെ ചോദ്യം ...

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യത്തില്‍ കോടതി വിധി ഇന്ന്

ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്; നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണം; വീഡിയോയിൽ ചിത്രീകരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. നാളെ കളമശേരി ക്രൈംബ്രാഞ്ച് ...

പോലീസുകാർക്ക് ഇത്ര പേടിയോ: ശാപവാക്കുകൾ എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ്

പോലീസുകാർക്ക് ഇത്ര പേടിയോ: ശാപവാക്കുകൾ എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യഹർജിയിൽ വാദം തുടരുന്നു. കേസിൽ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ...

പൾസർ സുനിയ്‌ക്ക് മാനസിക സംഘർഷം: മാനസിക ആരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

പൾസർ സുനിയ്‌ക്ക് മാനസിക സംഘർഷം: മാനസിക ആരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് മാനസിക സംഘർഷം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. തുടർച്ചയായ ഉറക്ക കുറവ് ...

‘ആ വിഐപി ഞാനല്ല’: കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ് മാദ്ധ്യമങ്ങളോട്

‘ആ വിഐപി ഞാനല്ല’: കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ് മാദ്ധ്യമങ്ങളോട്

കോട്ടയം: ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയായ മെഹബൂബ്. കേസിലെ വിഐപിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കയതിന് പിന്നാലെയാണ് മെഹബൂബ് പ്രതികരണവുമായി ...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച നൽകിയത് കോട്ടയം സ്വദേശി

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച നൽകിയത് കോട്ടയം സ്വദേശി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ മൊഴി വിശദമായി പരിശോധിക്കണം, ദിലീപിന്റെ ഹർജി ചൊവ്വാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി, അതുവരെ അറസ്റ്റ് പാടില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ...

പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

തന്റെ പേരിൽ ഒരുപാട് കെട്ടുകഥകളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് അറിയിച്ചിരുന്നു. ദിലീപും, ...

നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പരിശോധന പൂർത്തിയായി; മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു

നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പരിശോധന പൂർത്തിയായി; മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പോലീസ് പരിശോധന പൂർത്തിയായി. വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി

നടിയെ ആക്രമിച്ച കേസ്: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കേസിലെ തുടരന്വേഷണത്തേട് അനുബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്. ഈ മാസം 20നകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതിയുടെ ...

ഐ ലവ് യൂ മൈ പോരാളീ: ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാനാകില്ലെന്ന് രഞ്ജു രഞ്ജിമാർ

ഐ ലവ് യൂ മൈ പോരാളീ: ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാനാകില്ലെന്ന് രഞ്ജു രഞ്ജിമാർ

കൊച്ചി: നടിയെ അക്രമിച്ച കേസിൽ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ച് ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ...

ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും: സത്യസന്ധമായ അന്വേഷണം നടത്തും, എല്ലാം അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്ത്

ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും: സത്യസന്ധമായ അന്വേഷണം നടത്തും, എല്ലാം അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കോടതിയുടെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. എല്ലാ കാര്യങ്ങളും അന്വേഷിക്കും. പുതിയ ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ കത്ത് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു, അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ കത്ത് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു, അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പൾസർ സുനി 2018ൽ അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ...

വനിതയുടെ കവർഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു: ലജ്ജ തോന്നുന്നുവെന്ന് വിമർശകർ, കയ്യടിച്ച് ആരാധകരും

വനിതയുടെ കവർഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു: ലജ്ജ തോന്നുന്നുവെന്ന് വിമർശകർ, കയ്യടിച്ച് ആരാധകരും

കൊച്ചി: ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രം മലയാളത്തിലെ പ്രമുഖ മാഗസീനായ വനിതയുടെ കവർ ഫോട്ടോ ആക്കിയതിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ...

ദിലീപിന് കുരുക്ക് മുറുകുന്നു? നിർണ്ണായക ശബ്ദരേഖ അടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പുതിയ സംഘം, ദിലീപിന് കുരുക്ക് മുറുകുന്നു?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി ബൈജു പൗലോസിന് തന്നെയാണ് അന്വേഷണ ചുമതല. എഡിജിപി ശ്രീജിത്താണ് പുതിയ അന്വേഷണ ...

നടി അന്വേഷണം ആവശ്യപ്പെട്ട സംഭവം: കേസ് അട്ടിമറിക്കാൻ ശ്രമം, പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

‘നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്നത്’: കൊല്ലാൻ പദ്ധതിയിട്ടു, ദിലീപിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പൾസർ സുനിയേയും വകവരുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു ...

നടൻ ദിലീപിനെ ഉടൻ പോലീസ് ചോദ്യം ചെയ്യും; നീക്കം സംവിധായകന്റെ വെളിപ്പെടുത്തലിനെ തുടർന്ന്

നടൻ ദിലീപിനെ ഉടൻ പോലീസ് ചോദ്യം ചെയ്യും; നീക്കം സംവിധായകന്റെ വെളിപ്പെടുത്തലിനെ തുടർന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉടൻ ചോദ്യം ചെയ്‌തേക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. പൾസർ സുനിയെയും ചോദ്യം ചെയ്‌തേക്കും. ഇതിനായി ...

നീതിയ്‌ക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വർഷം: സർക്കാർ ഒപ്പമുണ്ടാകണമെന്ന് ഡബ്ല്യൂസിസി

നീതിയ്‌ക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വർഷം: സർക്കാർ ഒപ്പമുണ്ടാകണമെന്ന് ഡബ്ല്യൂസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ആവശ്യപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ അതിജീവിച്ചവളുടെ ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist