afghan - Janam TV

afghan

താലിബാന്റെ പതാക ചുരുട്ടിക്കൂട്ടി എറിഞ്ഞ് അഫ്ഗാനികൾ: അഫ്ഗാൻ പതാകയുമായി പ്രകടനം, വെടിയുതിർത്ത് ഭീകരർ

താലിബാന്റെ പതാക ചുരുട്ടിക്കൂട്ടി എറിഞ്ഞ് അഫ്ഗാനികൾ: അഫ്ഗാൻ പതാകയുമായി പ്രകടനം, വെടിയുതിർത്ത് ഭീകരർ

കാബൂൾ: അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് താലിബാൻ ഭീകരർ. വെടിവെപ്പിൽ മൂന്ന് അഫ്ഗാൻകാർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിലെ ജലാലാബാദ് നഗരത്തിൽനടന്ന ...

താലിബാനിൽ നിന്നും അഫ്ഗാനെ നരേന്ദ്ര മോദി രക്ഷിക്കണം; ശക്തമായ ആവശ്യവുമായി ബംഗാളിലെ അഫ്ഗാനികൾ

താലിബാനിൽ നിന്നും അഫ്ഗാനെ നരേന്ദ്ര മോദി രക്ഷിക്കണം; ശക്തമായ ആവശ്യവുമായി ബംഗാളിലെ അഫ്ഗാനികൾ

കാബൂൾ : താലിബാൻ ഭീകരരിൽ നിന്നും അഫ്ഗാനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കൊൽക്കത്തയിലെ അഫ്ഗാൻ പൗരന്മാരാണ് ഈ ആവശ്യം ഉയർത്തുന്നത്. അഫ്ഗാൻ ...

ലക്ഷ്യം ഭീകര രാജ്യമോ? ;അധികാരം കയ്യടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകരർ കൂട്ടത്തോടെ അഫ്ഗാനിലേക്ക് ; ആശങ്കയോടെ അന്താരാഷ്‌ട്രസമൂഹം

ലക്ഷ്യം ഭീകര രാജ്യമോ? ;അധികാരം കയ്യടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകരർ കൂട്ടത്തോടെ അഫ്ഗാനിലേക്ക് ; ആശങ്കയോടെ അന്താരാഷ്‌ട്രസമൂഹം

കാബൂൾ : താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ വിവിധ ഭീകര സംഘടനകൾ അഫ്ഗാനിൽ താവളമുറപ്പിക്കുന്നതായി റിപ്പോർട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ്, ജയ് ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ ...

ബൈഡൻ രാജിവയ്‌ക്കണമെന്ന് ട്രംപ്; അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റിനെ കടന്നാക്രമിച്ച് മുൻ പ്രസിഡന്റ്

ബൈഡൻ രാജിവയ്‌ക്കണമെന്ന് ട്രംപ്; അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റിനെ കടന്നാക്രമിച്ച് മുൻ പ്രസിഡന്റ്

വാഷിങ്ടൻ: താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് ട്രംപ് രംഗത്ത്. അഫ്ഗാനിസ്ഥാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് ...

താലിബാന് പിന്തുണ; പാകിസ്താനെതിരെ പ്രതിഷേധം ആളുന്നു

താലിബാന് പിന്തുണ; പാകിസ്താനെതിരെ പ്രതിഷേധം ആളുന്നു

ബെർലിൻ : അഫ്ഗാനിൽ ആക്രമണം നടത്താൻ താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൺ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ...

താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ല, ഉചിതമായ തീരുമാനം ഉടൻ അറിയിക്കുമെന്ന് അഷ്‌റഫ് ഗനി

താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ല, ഉചിതമായ തീരുമാനം ഉടൻ അറിയിക്കുമെന്ന് അഷ്‌റഫ് ഗനി

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ...

താലിബാനെ കൊന്നൊടുക്കി അഫ്ഗാൻ സൈന്യം; കൊല്ലപ്പെട്ടത് 40 ഭീകരർ;  പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുളള പോരാട്ടം തുടരുന്നു

താലിബാനെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സൈന്യം;ഏറ്റുമുട്ടലിൽ 45 ഭീകരരെ വധിച്ചു

കാബൂൾ : താലിബാൻ ഭീകരർക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. ഏറ്റുമുട്ടലിൽ 45 ഭീകരരെ വധിച്ചു. ഹെൽമന്ദ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. അർദ്ധരാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ. ...

താലിബാന്റെ കണക്കില്ലാത്ത ക്രൂരത: 244,000 അഫ്ഗാൻ പൗരന്മാരെ പൗരന്മാരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ സമിതി

താലിബാന്റെ കണക്കില്ലാത്ത ക്രൂരത: 244,000 അഫ്ഗാൻ പൗരന്മാരെ പൗരന്മാരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ സമിതി

കാബൂൾ: അഫ്ഗാൻ സേനയും താലിബാൻ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളും തങ്ങളുടെ അധീനതയിലാക്കിയ താലിബാൻ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം തുടരുകയാണ്. ആക്രമണ സാദ്ധ്യത ...

താലിബാനെതിരെ അഫ്ഗാൻ സേനയുടെ വ്യോമാക്രമണം; 13 ഭീകരരെ വകവരുത്തി; 8 പേർക്ക് പരിക്ക്

താലിബാനെതിരെ അഫ്ഗാൻ സേനയുടെ വ്യോമാക്രമണം; 13 ഭീകരരെ വകവരുത്തി; 8 പേർക്ക് പരിക്ക്

കാബൂൾ: താലിബാനെതിരെ ശക്തമായ പ്രത്യാക്രമണം തുടർന്ന് അഫ്ഗാൻ സൈന്യം. ഭീകരർക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ 13 പേരെ വധിച്ചു. 8 ഭീകർക്ക് ഗുരതരമായി പരിക്കേറ്റു. തക്ഹാർ പ്രവിശ്യയിലാണ് അഫ്ഗാൻ ...

കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാൻ ഇന്ത്യയെ സഹായിച്ചത് 52 രാഷ്‌ട്രങ്ങൾ: വിശദ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

എംബസിഉദ്യോഗസ്ഥരെ താത്ക്കാലികമായി തിരിച്ചുവിളിച്ചു: അഫ്ഗാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കാണ്ടഹാർ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ താത്കാലികമായി തിരികെ വിളിച്ചതായും മുരളീധരൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരടക്കം ...

ലക്ഷ്യം വെച്ചത് പ്രതിരോധ മന്ത്രിയെ; കാബൂളിലെ കാർ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ

ലക്ഷ്യം വെച്ചത് പ്രതിരോധ മന്ത്രിയെ; കാബൂളിലെ കാർ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ

കാബൂൾ: അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വീടിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് താലിബാൻ ഭീകരസംഘടന. കാബൂളിലെ പ്രധാന നഗരത്തിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. കാറിൽ ബോംബ് ...

താലിബാൻ ആക്രമണം തുടരുന്നു; അഫ്ഗാൻ ഭരണകൂടത്തിന് പിന്തുണയുമായി ഇസ്ലാമിക സംഘടനകളും രാഷ്‌ട്രീയ  നേതാക്കളും

താലിബാൻ ആക്രമണം തുടരുന്നു; അഫ്ഗാൻ ഭരണകൂടത്തിന് പിന്തുണയുമായി ഇസ്ലാമിക സംഘടനകളും രാഷ്‌ട്രീയ  നേതാക്കളും

കാബൂൾ: താലിബാനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്ലാമിക സംഘട നകളും രാഷ്ട്രീയ നേതാക്കളും. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി വിളിച്ചുചേർത്ത യോഗത്തിലാണ് താലിബാനെതിരെ ഭരണകൂടത്തിന് പിന്തുണയുമായി  സംഘടനകൾ രംഗത്തെത്തിയത്. ...

അഫ്ഗാൻ സൈന്യത്തിന് മേൽകൈ; വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരരെ വധിച്ചു; ഗുസാരാ ജില്ല സൈന്യം തിരികെ പിടിച്ചു

അഫ്ഗാൻ സൈന്യത്തിന് മേൽകൈ; വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരരെ വധിച്ചു; ഗുസാരാ ജില്ല സൈന്യം തിരികെ പിടിച്ചു

കാബൂൾ: താലിബാൻ ഭീകരർക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി അഫ്ഗാൻ. വ്യോമക്രമണത്തിലൂടെ 21 ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ ഹെരാത്ത്് പ്രവിശ്യയിൽ താലിബാൻ പിടിച്ചടക്കിയ ഗുസാര ...

താലിബാനുമായി ചർച്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി; ലക്ഷ്യമിട്ടത് അഫ്ഗാനിൽ സമാധാനം പുന:സ്ഥാപിക്കാൻ

താലിബാനുമായി ചർച്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി; ലക്ഷ്യമിട്ടത് അഫ്ഗാനിൽ സമാധാനം പുന:സ്ഥാപിക്കാൻ

ബെയ്ജിംഗ് : അഫ്ഗാനിൽ സമാധാനം പുന:സ്ഥാപിക്കുന്നതിൽ താലിബാന് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് ചൈന. താലിബാൻ ഭീകര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ...

അഫ്ഗാനിൽ സ്ഥിതി ഗുരുതരം, ഇന്ത്യൻ പൗരൻമാർ ജാഗ്രതപാലിക്കണം: മുന്നറിയിപ്പുമായി എംബസി

അഫ്ഗാനിൽ സ്ഥിതി ഗുരുതരം, ഇന്ത്യൻ പൗരൻമാർ ജാഗ്രതപാലിക്കണം: മുന്നറിയിപ്പുമായി എംബസി

ന്യൂഡൽഹി;   അഫ്ഗാനിസ്ഥാനില താലിബാൻ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി .അഫ്ഗാനിലെ സ്ഥിതി ഗുരുതരമാണ്. ആയതിനാൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത് ...

അഫ്ഗാനിസ്ഥാനിൽ വളരെ വ്യത്യസ്തമായ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളുണ്ടെന്ന് ജയ്ശങ്കർ

അഫ്ഗാനിസ്ഥാനിൽ വളരെ വ്യത്യസ്തമായ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളുണ്ടെന്ന് ജയ്ശങ്കർ

ന്യൂഡൽഹി:  ലോകം അക്രമത്തിനെതിരാണ്, ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന  പ്രവൃത്തികളെ നിയമാനുസൃതമെന്ന് പറയാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.  അഫ്ഗാനിസ്ഥാനിൽ വളരെ വ്യത്യസ്തമായ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളുണ്ടെന്ന് ജയ്ശങ്കർ ...

അഫ്ഗാനുമായുള്ള സമാധാന കരാറിനെ മാനിക്കണം: അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ പകച്ച് താലിബാൻ

അഫ്ഗാനുമായുള്ള സമാധാന കരാറിനെ മാനിക്കണം: അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ പകച്ച് താലിബാൻ

കാബൂൾ: അഫ്ഗാനുമായുണ്ടാക്കിയ സമാധാന കരാറിനെ അമേരിക്ക മാനിക്കണമെന്ന ആവശ്യവുമായി താലിബാൻ രംഗത്ത്. ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയതാണ് താലിബാനെ സമ്മർദ്ദത്തിലാക്കിയത്. 2020 ഫെബ്രുവരിയിലെ ...

താലിബാൻ ഭീകരർക്കെതിരെ സൈനിക നടപടി ; 18 ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചു

താലിബാൻ ഭീകരർക്കെതിരെ സൈനിക നടപടി ; 18 ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചു

കാബൂൾ: അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ 18 ഭീകരർ കൊല്ലപ്പെട്ടു. 9 ഭീകരർക്ക് പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. ഹെൽമന്ദ് പ്രവിശ്യയിലെ താലിബാൻ ഒളിത്താവള ങ്ങൾക്ക് നേരെയാണ് അഫ്ഗാൻ ...

രണ്ടാം ദിനത്തിലും തുടർച്ചയായ സ്‌ഫോടനം; അഫ്ഗാനിൽ ഒരാൾ കൊല്ലപ്പെട്ടു; 14 പേർക്ക് പരുക്ക്

രണ്ടാം ദിനത്തിലും തുടർച്ചയായ സ്‌ഫോടനം; അഫ്ഗാനിൽ ഒരാൾ കൊല്ലപ്പെട്ടു; 14 പേർക്ക് പരുക്ക്

കാബൂൾ: തുടർച്ചയായ രണ്ടാം ദിനത്തിലും അഫ്ഗാനിൽ ഭീകരരുടെ ബോംബാ ക്രമണം. ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പതിനാല്‌പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെൽമന്ദ് പ്രവിശ്യയിലെ ലഷ്‌ക്കർഗഡ് ...

അഫ്ഗാനിൽ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്

അഫ്ഗാനിൽ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്

ലോഗാർ: അഫ്ഗാനിസ്താനിൽ ഭീകരാക്രമണം രൂക്ഷമായി തുടരുന്നു. ലോഗാർ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ബരാക്-ഈ-ബരാക് ജില്ലയിൽപ്പെട്ട പ്രദേശമാണ് ...

അഫ്ഗാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിൽ അക്രമം അഴിച്ചുവിട്ട് താലിബാൻ ഭീകരർ. സുരക്ഷാ സൈന്യത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഖുന്ദൂസ് പ്രവിശ്യയിലെ ഖാൻ അബാദ് ജില്ലയിലാണ് ആക്രമണം ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍: നടന്നത് കൊറോണക്കാലത്തെ ആദ്യ പ്രതിനിധി യോഗം

അഫ്ഗാനില്‍ വര്‍ദ്ധിക്കുന്ന ഭീകരകേന്ദ്രങ്ങള്‍; ആശങ്കയറിയിച്ച് അന്താരാഷ്‌ട്ര സമൂഹം

ജെനീവ: ആഗോള ഭീകരസംഘടനകളുടെ പരിശീലനകേന്ദ്രമായി അഫ്ഗാന്‍ മേഖല വീണ്ടും മാറുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന് ആശങ്ക. അഫ്ഗാന്‍ മേഖലയില്‍ താലിബാന്റെ ഭീകരാക്രമണങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്ന സംഭവങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ...

ഭീകരതയില്‍ പൊറുതിമുട്ടി അഫ്ഗാനിസ്താന്‍; ലഭ്യമാക്കിയത് നാലു വര്‍ഷത്തിനകം എട്ടുലക്ഷം കോടിയുടെ വിദേശ സഹായം

ഭീകരതയില്‍ പൊറുതിമുട്ടി അഫ്ഗാനിസ്താന്‍; ലഭ്യമാക്കിയത് നാലു വര്‍ഷത്തിനകം എട്ടുലക്ഷം കോടിയുടെ വിദേശ സഹായം

ജനീവ: ഭീകരതയിലും ദാരിദ്ര്യത്തിലും പൊരുതുമുട്ടുന്ന അഫ്ഗാനിസ്താന്‍ ജീവിക്കുന്നത് സമ്പൂര്‍ണ്ണമായും മറ്റു രാജ്യങ്ങളുടെ സഹായത്താല്‍. നാലു വര്‍ഷത്തിനകം എട്ടു ലക്ഷം കോടിരൂപയാണ് സഹായമായി അഫ്ഗാന്‍ സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ...

അഫ്ഗാനില്‍ കനത്ത ആക്രമണം; 20 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ കനത്ത ആക്രമണം; 20 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: സമാധാന ശ്രമങ്ങളെ തകിടം മറിക്കുന്ന താലിബാന്‍ ഭീകരര്‍ക്കെതിരെ അഫ്ഗാന്‍ സേന ആക്രമണം ശക്്തമാക്കി. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ 20 ഭീകരെ വധിച്ചതായി അഫ്ഗാനിലെ ദേശീയ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist