Agnipath - Janam TV

Agnipath

രാജ്യസേവനം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യ ദ്രോഹികളാകാനാവില്ല; അ​ഗ്നിപഥിനെതിരെ അരങ്ങേറുന്നത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമമെന്ന് സന്ദീപ് വാചസ്പതി

രാജ്യസേവനം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യ ദ്രോഹികളാകാനാവില്ല; അ​ഗ്നിപഥിനെതിരെ അരങ്ങേറുന്നത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമമെന്ന് സന്ദീപ് വാചസ്പതി

കേന്ദ്രസർക്കാർ പദ്ധതിയായ അ​ഗ്നിപഥിനെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്ന ​ഗൂഢശ്രമത്തെ തുറന്ന് കാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 17 നും 21 നും ഇടയിൽ പ്രായമുള്ള ...

അഗ്നിപഥിന്റെ പേരിൽ ആക്രമണം: ബിഹാറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു; വാട്‌സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിഗമനം

അഗ്നിപഥിന്റെ പേരിൽ ആക്രമണം: ബിഹാറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു; വാട്‌സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിഗമനം

പാറ്റ്‌ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. 12 ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയത്. കൈമർ, ഭോജ്പൂർ, ...

അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കുന്നു; കൂടുതൽ പേർക്ക് യൂണിഫോം ധരിക്കാൻ സാധിക്കും; യുവാക്കളിൽ രാജ്യസ്നേഹം ജ്വലിപ്പിക്കുമെന്ന് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ്

അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കുന്നു; കൂടുതൽ പേർക്ക് യൂണിഫോം ധരിക്കാൻ സാധിക്കും; യുവാക്കളിൽ രാജ്യസ്നേഹം ജ്വലിപ്പിക്കുമെന്ന് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ്

ഡൽഹി: കേന്ദ്രസർക്കാരിന്റെ അ​ഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ്. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ കൃത്യമായി വിവരിച്ചിട്ടും യുവാക്കളുടെ ...

അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കാനൊരുങ്ങി വ്യോമസേന; ജൂൺ 24 ന് തുടക്കം കുറിക്കും

അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കാനൊരുങ്ങി വ്യോമസേന; ജൂൺ 24 ന് തുടക്കം കുറിക്കും

ന്യൂഡൽഹി : പ്രതിപക്ഷ പാർട്ടികളുടെ വ്യാജ പ്രചാരണങ്ങൾക്കിടയിൽ രാജ്യസുരക്ഷയ്ക്കായി അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി വ്യോമ സേന. ജൂൺ 24 മുതൽ സെലക്ഷൻ ആരംഭിക്കും. ഇതോടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ...

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

അഗ്നിപഥ് പദ്ധതി: വിജ്ഞാപനം തിങ്കളാഴ്ച; നടപടികൾ ശരവേഗത്തിൽ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം തിങ്കളാഴ്ച. joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നാണ് ...

അഗ്നിപഥ് ജോലി അല്ല, നൈപുണ്യ വികസനത്തിന് ; അക്രമികളോട് ബിഹാര്‍ ഉപമുഖ്യമന്ത്രി

അഗ്നിപഥ് ജോലി അല്ല, നൈപുണ്യ വികസനത്തിന് ; അക്രമികളോട് ബിഹാര്‍ ഉപമുഖ്യമന്ത്രി

പട്‌ന: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൈനിക സേനകളില്‍ നാല് വര്‍ഷത്തെ സേവനത്തിനായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് ലക്ഷ്യം വെയ്ക്കുന്നത് സൈനിക സേന നൈപുണ്യവികസനമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി. ...

വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് രാഹുലിന്റെ മുത്തശ്ശി; കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചത് കോൺ​ഗ്രസ്; വ്യാജ സൈനിക സ്നേഹവുമായി കോൺ​ഗ്രസ് വരേണ്ടതില്ല: സന്ദീപ് വാര്യർ

വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് രാഹുലിന്റെ മുത്തശ്ശി; കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചത് കോൺ​ഗ്രസ്; വ്യാജ സൈനിക സ്നേഹവുമായി കോൺ​ഗ്രസ് വരേണ്ടതില്ല: സന്ദീപ് വാര്യർ

ഭാരത്തിന്റെ സൈന്യത്തിന് കരുത്ത് പകരുന്ന കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി അ​ഗ്നിപഥിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കരുതി കൂട്ടിയുള്ള ആക്രമണത്തെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി ...

അഗ്നിപഥ്: ഇന്ത്യൻ സൈന്യം യുവത്വവൽക്കരിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ഒരുകൂട്ടരുടെ ശ്രമമെന്ന് കെ.സുരേന്ദ്രൻ

അഗ്നിപഥ്: ഇന്ത്യൻ സൈന്യം യുവത്വവൽക്കരിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ഒരുകൂട്ടരുടെ ശ്രമമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഭാരത സൈന്യത്തെ കൂടുതൽ യുവത്വ സമ്പന്നമാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതിയായ അഗ്നിപഥിനെതിരെ കുപ്രചരണം നടത്തുകയാണെന്നും അതുവഴി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

കല്ലേറിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞുമായി ഓടുന്ന പിതാവ്; ആക്രമണത്തിനിടെ പെട്ടുപോയ സ്‌കൂൾ ബസിൽ അലറമുറയിട്ട് കരയുന്ന കുട്ടികൾ; അഗ്നിപഥിന്റെ മറവിലെ കലാപത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ

കല്ലേറിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞുമായി ഓടുന്ന പിതാവ്; ആക്രമണത്തിനിടെ പെട്ടുപോയ സ്‌കൂൾ ബസിൽ അലറമുറയിട്ട് കരയുന്ന കുട്ടികൾ; അഗ്നിപഥിന്റെ മറവിലെ കലാപത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ട് പ്രക്ഷോഭകർ. ട്രെയിനുകളും പോലീസ് സ്‌റ്റേഷനുകളും അഗ്നിക്കിരയാക്കി രാജ്യത്തെ കലാപഭൂമിയാക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ ...

സൈന്യത്തെ ദൃഢമാക്കുന്ന ‘അ​ഗ്നിപഥ്‘ പദ്ധതി; നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് കാർഗിൽ അവലോകന സമിതി; യുവാക്കൾ സൈന്യത്തിന്റെ കരുത്തായി മാറും

സൈന്യത്തെ ദൃഢമാക്കുന്ന ‘അ​ഗ്നിപഥ്‘ പദ്ധതി; നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് കാർഗിൽ അവലോകന സമിതി; യുവാക്കൾ സൈന്യത്തിന്റെ കരുത്തായി മാറും

കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ അ​ഗ്നിപഥിന്റെ മികച്ച ഭാവിയ്ക്ക് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് കാർഗിൽ അവലോകന സമിതി. രാജ്യത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് നിരവധി നിർദ്ദേശങ്ങളാണ് കാർഗിൽ അവലോകന സമിതി മുന്നോട്ട് ...

അഗ്നിപഥ് പദ്ധതി പ്രശംസനീയം; പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് ആർഎസ്എസ്

അഗ്നിപഥ് പദ്ധതി പ്രശംസനീയം; പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് ആർഎസ്എസ്

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ കുപ്രചാരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് ആർഎസ്എസ് ...

അഗ്നിപഥ് പദ്ധതിക്കെതിരായ അക്രമത്തിനിടെ വെടിവെയ്പ്; ഒരാൾ മരിച്ചു; 13 പേർക്ക് പരിക്ക്

അഗ്നിപഥ് പദ്ധതിക്കെതിരായ അക്രമത്തിനിടെ വെടിവെയ്പ്; ഒരാൾ മരിച്ചു; 13 പേർക്ക് പരിക്ക്

സെക്കന്തരാബാദ് : അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട കലാപകാരികൾക്കെതിരെ വെടിവെയ്പ്. ഒരാൾ മരിച്ചു, 13 പേർക്ക് പരിക്കേറ്റു. തെലങ്കാനയിൽ സെക്കന്തരാബാദിൽ പ്രതിഷേധക്കാർ അക്രമാസക്തരായി റെയിൽവേ ...

അഗ്നിപഥ് വിജ്ഞാപനം 2 ദിവസത്തിനകമെന്ന് കരസേനാ മേധാവി; 2022 അവസാനത്തോടെ ആദ്യ ‘അഗ്നിവീർ’ റെജിമെന്റിലെത്തുമെന്ന് ജനറൽ മനോജ് പാണ്ഡെ

അഗ്നിപഥ് വിജ്ഞാപനം 2 ദിവസത്തിനകമെന്ന് കരസേനാ മേധാവി; 2022 അവസാനത്തോടെ ആദ്യ ‘അഗ്നിവീർ’ റെജിമെന്റിലെത്തുമെന്ന് ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം ഉടനെന്ന് കരസനേ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ...

ഫാക്ടറി സ്‌ഫോടനത്തിന് ഇരായായവരെ അഗ്നിപഥിന്റെ പേരിൽ ആത്മഹത്യ ചെയ്തവരായി പ്രചരിപ്പിച്ചു; എസ്പി നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു

ഫാക്ടറി സ്‌ഫോടനത്തിന് ഇരായായവരെ അഗ്നിപഥിന്റെ പേരിൽ ആത്മഹത്യ ചെയ്തവരായി പ്രചരിപ്പിച്ചു; എസ്പി നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു

ലക്‌നൗ: അഗ്നിപഥ് പദ്ധതിക്കെതിരായി വ്യാജവാർത്ത പ്രചരിപ്പിച്ച സമാജ് വാദി പാർട്ടി നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു. ഫാക്ടറി സ്‌ഫോടനത്തിന് ഇരായായവരെ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ആത്മഹത്യ ചെയ്തവരായി പ്രചരിപ്പിച്ചാണ് ...

അഗ്നിപഥ് ; പ്രതിരോധ മേഖലയിൽ അനിവാര്യമായ മാറ്റം; പദ്ധതിയെ പ്രകീർത്തിച്ച് രാജീവ് ചന്ദ്രശേഖർ

അഗ്നിപഥ് ; പ്രതിരോധ മേഖലയിൽ അനിവാര്യമായ മാറ്റം; പദ്ധതിയെ പ്രകീർത്തിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതിരോധ രംഗത്തെ നിർണായക ചുവടുവയ്പ്പാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. അഗ്‌നിപഥിനെതിരെ ...

അഗ്നിപഥ് യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനുള്ള സുവർണാവസരം: ശോഭനമായ ഭാവിയ്‌ക്ക് വേണ്ടിയുള്ള പദ്ധതി,തയ്യാറെടുക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് പ്രതിരോധമന്ത്രി

അഗ്നിപഥ് യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനുള്ള സുവർണാവസരം: ശോഭനമായ ഭാവിയ്‌ക്ക് വേണ്ടിയുള്ള പദ്ധതി,തയ്യാറെടുക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് മറുപടിയുമായി കേന്ദ്രം. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ  വ്യക്തമാക്കി.കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി ...

അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിൽ കൊളളയും; റെയിൽവേ സ്റ്റേഷനിലെ കടകൾ കലാപകാരികൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിൽ കൊളളയും; റെയിൽവേ സ്റ്റേഷനിലെ കടകൾ കലാപകാരികൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പട്‌ന: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ മറവിൽ വൻ കൊളളയും. പ്രതിഷേധക്കാർ അക്രമാസക്തരായി റെയിൽവേ സ്റ്റേഷനുകളിലേക്ക് കടന്നുകയറി അവിടുത്തെ കടകൾ കൊളളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടയ്ക്ക് ഉളളിൽ ...

അഗ്നിപഥിന്റെ പേരിൽ കലാപം; അക്രമങ്ങൾക്ക് തിരികൊളുത്തിയത് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ

അഗ്നിപഥിന്റെ പേരിൽ കലാപം; അക്രമങ്ങൾക്ക് തിരികൊളുത്തിയത് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ

ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയുടെ പേരിൽ രാജ്യത്ത് പലയിടത്തും നടന്ന ആക്രമണങ്ങൾക്ക് തിരികൊളുത്തിയത് കോൺഗ്രസ് നേതാക്കൾ. പദ്ധതിക്കെതിരെ രാഹുലും പ്രിയങ്കയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷങ്ങൾ ...

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

അഗ്നിപഥിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 23 ആയി ഉയർത്തി; ഇളവ് ഒറ്റത്തവണത്തേക്ക് മാത്രം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഹ്രസ്വകാല സൈനിക സേവനത്തിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തി. കഴിഞ്ഞ രണ്ട് തവണ ...

എല്ലായിടത്തു നിന്നും അപ്രത്യക്ഷമാകുന്ന ഒരേയൊരു പാർട്ടി; കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ മനീഷ് തിവാരിയും

‘സൈനിക സേവനത്തെ തൊഴിലുറപ്പ് പരിപാടിയായി കാണരുത്, ഇന്ത്യക്ക് യുവ സൈനിക ശക്തി അനിവാര്യം‘: കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ കോൺഗ്രസ് എം പി

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ആളിക്കത്തിക്കാനുള്ള  കോൺഗ്രസ് ശ്രമങ്ങൾക്ക് പാളയത്തിൽ നിന്നു തന്നെ തിരിച്ചടി. പദ്ധതിയിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് എം പി മനീഷ് തിവാരി രംഗത്തെത്തി. ...

‘തൊഴിൽ നഷ്ടം വരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം‘: അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് മുൻ വ്യോമസേന മേധാവി

‘തൊഴിൽ നഷ്ടം വരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം‘: അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് മുൻ വ്യോമസേന മേധാവി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന കുപ്രചാരണങ്ങളിലും അക്രമങ്ങളിലും പ്രതികരണവുമായി മുൻ വ്യോമസേന മേധാവി. അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് സ്ഥിരം നിയമനം നഷ്ടപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുൻ ...

രാമക്ഷേത്ര നിർമ്മാണാരംഭത്തിന് ശേഷം ക്ഷേത്രനഗരങ്ങൾ ഉണരുന്നു; യോഗി ആദിത്യനാഥ്

‘അഗ്നിപഥ്‘ യുവാക്കൾക്ക് പുത്തൻ ദിശാബോധം നൽകുന്ന പദ്ധതി‘: പ്രതിഷേധങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവർ സമീപകാല അനുഭവങ്ങൾ മറക്കരുതെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് പുത്തൻ ദിശാബോധം നൽകുന്നതാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതി യുവാക്കളുടെ ഭാവിക്ക് സുവർണ അടിത്തറ പാകുന്നതുമാണ്. ...

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: അഗ്‌നിപഥ് നിയമനത്തില്‍ യുവത്വത്തിന്റെ ഭാവി അസ്ഥിരമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിരോധ ...

കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതി ‘അ​ഗ്നിപഥ്’; വിടാതെ വിമർശനവുമായി രാഹുൽ ​ഗാന്ധി; തെറ്റിദ്ധാരണ പടർത്തി യുവാക്കളെ സർക്കാരിനെതിരെ തിരിക്കുക ലക്ഷ്യമോ?

കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതി ‘അ​ഗ്നിപഥ്’; വിടാതെ വിമർശനവുമായി രാഹുൽ ​ഗാന്ധി; തെറ്റിദ്ധാരണ പടർത്തി യുവാക്കളെ സർക്കാരിനെതിരെ തിരിക്കുക ലക്ഷ്യമോ?

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അഗ്നിപഥിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഷണൽ ഹൊറാൾഡ് കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്യുന്നതിനിടയിലും ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist