സൂക്ഷിച്ചോ..! ഗതാഗത നിയമലംഘനം കണ്ടെത്താൻ എ.ഐ റഡാറുകള്‍; എല്ലാം പൊക്കും
ദുബായിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകൾ സ്ഥാപിച്ചു. ആറ് പ്രധാന ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ പവര്‍ റഡാറുകള്‍ക്ക് സാധിക്കും. ...