america - Janam TV

america

ചൈനയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; രോഗം സ്ഥിരീകരിച്ചത് 31,000ത്തിലധികം പേർക്ക്

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. നിലവിലെ സാഹചര്യത്തെ കുറിച്ച് ചൈന ആവശ്യത്തിന് വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി. രാജ്യത്ത് കൊറോണ ഇപ്പോൾ നിയന്ത്രണ ...

വിറങ്ങലിച്ച് ഉത്തരേന്ത്യ,വലഞ്ഞ് അമേരിക്ക; ജമ്മുകശ്മീരിൽ താപനില മൈനസ് 7 ലെത്തി; അതിതീവ്ര ജാഗ്രതാ നിർദ്ദേശം

വിറങ്ങലിച്ച് ഉത്തരേന്ത്യ,വലഞ്ഞ് അമേരിക്ക; ജമ്മുകശ്മീരിൽ താപനില മൈനസ് 7 ലെത്തി; അതിതീവ്ര ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി; ഉത്തരേന്ത്യയിൽ ശൈത്യതരംഗത്തിൽ വലഞ്ഞ് ആളുകൾ. 5 ദിവസം കൂടി അതിതീവ്ര സാഹചര്യം തുടർന്നേക്കാമെന്ന് മുന്നറിയിപ്പ്. മൂടൽ മഞ്ഞും ശക്തമാകും. ജമ്മുകശ്മീരിൽ താപനില മൈനസ് 7 ലെത്തി. ...

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India’s stand about Ukraine war, US says ‘would take PM Modi at his words’

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India’s stand about Ukraine war, US says ‘would take PM Modi at his words’

വാഷിംഗ്ടൺ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ വീണ്ടും സ്വാഗതം ചെയ്ത് അമേരിക്ക. എല്ലാത്തരം അക്രമങ്ങൾക്കും വിരാമമിട്ട് നയതന്ത്രത്തിന്റെ പാത പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് യുഎസ് ...

അനുയായികളെ ആവേശത്തിലാക്കി ട്രംപ് ; 2024 അമേരിക്കൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

അനുയായികളെ ആവേശത്തിലാക്കി ട്രംപ് ; 2024 അമേരിക്കൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

വാഷിംഗ്ടൺ : 2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഫ്‌ളോറിഡോയിലെ മാർ എ ലോഗോ റിസോർട്ടിൽ വച്ചാണ് ...

യുഎസുമായുള്ള ബന്ധം പുന:സ്ഥാപിച്ച് ഒരുമിച്ച് വളരാൻ ആഗ്രഹിക്കുന്നു; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്

യുഎസുമായുള്ള ബന്ധം പുന:സ്ഥാപിച്ച് ഒരുമിച്ച് വളരാൻ ആഗ്രഹിക്കുന്നു; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്

ബാലി: ചൈന-യുഎസ് ബന്ധം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ആരോഗ്യകരവും സുസ്ഥിരവുമായ വളർച്ചയോടെ യുഎസുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ...

യുവതിയെ ബന്ദിയാക്കി ജീവനോടെ കുഴിച്ച് മൂടാൻ ശ്രമിച്ച് ഭർത്താവ് ; ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതുജീവിതത്തിലേക്ക് 42-കാരി 

യുവതിയെ ബന്ദിയാക്കി ജീവനോടെ കുഴിച്ച് മൂടാൻ ശ്രമിച്ച് ഭർത്താവ് ; ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതുജീവിതത്തിലേക്ക് 42-കാരി 

വാഷിംഗ്ടൺ: ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീ ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതു ജീവിതത്തിലേക്ക്. ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച് ജീവനോടെ കുഴിച്ചുമൂടിയ 42-കാരി യംഗ് സൂക്ക് ആൻ ആണ് ആപ്പിൾവാച്ചിൽ ...

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ മരിച്ചു ; അക്രമിയെ കൊലപ്പെടുത്തി പോലീസ്

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ മരിച്ചു ; അക്രമിയെ കൊലപ്പെടുത്തി പോലീസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മിസൗറിയിൽ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തിയെന്നാണ് ...

പാകിസ്താന്റെ ഓശാരം വേണ്ട; താലിബാനുമായുള്ള ചർച്ചകൾക്ക് പാക് സഹായം ആവശ്യമില്ലെന്ന് യുഎസ്; പാക് വ്യോമാതിർത്തിയും വേണ്ടെന്ന് അമേരിക്ക

പാകിസ്താന്റെ ഓശാരം വേണ്ട; താലിബാനുമായുള്ള ചർച്ചകൾക്ക് പാക് സഹായം ആവശ്യമില്ലെന്ന് യുഎസ്; പാക് വ്യോമാതിർത്തിയും വേണ്ടെന്ന് അമേരിക്ക

കാബൂൾ: താലിബാനുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് പാകിസ്താന്റെ ആവശ്യമില്ലെന്ന് അമേരിക്ക. യുഎസിന്റെ പ്രതിനിധിയായ തോമസ് വെസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാനുമായുള്ള തങ്ങളുടെ ചർച്ച നടത്താൻ മൂന്നാമതൊരു രാജ്യത്തിന്റെ സഹായം ...

ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടൽ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്പരന്ന് നാട്ടുകാർ

ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടൽ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്പരന്ന് നാട്ടുകാർ

ന്യൂയോർക്ക: അമേരിക്കയിൽ കടൽ തീരത്ത് അജ്ഞാത ജീവി കരയ്ക്കടിഞ്ഞു. ഒറിഗോണിലെ ഫ്‌ളോറൻസിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ വിദഗ്ധർ ...

ഹൃദയം തുരന്നെടുത്ത നിലയിൽ 76 കുട്ടികളുടെ മൃതദേഹങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായതെന്ന് സംശയം-human sacrifice

ഹൃദയം തുരന്നെടുത്ത നിലയിൽ 76 കുട്ടികളുടെ മൃതദേഹങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായതെന്ന് സംശയം-human sacrifice

ന്യൂയോർക്ക്: അമേരിക്കയിൽ ആഭിചാര കൊലയ്ക്ക് ഇരയായ കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തെക്കൻ അമേരിക്കയിലെ പെറുവിലാണ് സംഭവം. ആഭിചാര കൊലയ്ക്ക് ഇരയായ 76 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് ...

കടയുടെ വാതിൽ തുറന്നു കൊടുത്തതിന് നന്ദി പറഞ്ഞില്ല; 37കാരനെ കുത്തിക്കൊന്നു

കടയുടെ വാതിൽ തുറന്നു കൊടുത്തതിന് നന്ദി പറഞ്ഞില്ല; 37കാരനെ കുത്തിക്കൊന്നു

ന്യൂയോർക്ക്: നന്ദി പറയാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ 37കാരനെ കുത്തിക്കൊന്നു.  അമേരിക്കയിൽ പാർക്ക് സ്ലോപ്പിലെ ഫോർത്ത് അവന്യുവിൽ കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് പോലീസ് ...

ഗുരുതര ചർമ്മ രോഗം; ചികിത്സയ്‌ക്കായി നടി സാമന്ത അമേരിക്കയിലേക്ക്- Samantha Ruth Prabhu

ഗുരുതര ചർമ്മ രോഗം; ചികിത്സയ്‌ക്കായി നടി സാമന്ത അമേരിക്കയിലേക്ക്- Samantha Ruth Prabhu

ചെന്നൈ: തെന്നിന്ത്യൻ താരം സാമന്ത ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ഗുരുതര ചർമ്മ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ പല സിനിമകളുടെയും ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൂര്യപ്രകാശം ...

റോഡിന്റെ നടുവിൽ ഒരടിപോലും അനങ്ങാതെ ഭീമൻ മുതല; മാറ്റാൻ പതിനെട്ടടവും പയറ്റി നാട്ടുകാർ; അവസാനം സംഭവിച്ചത്

റോഡിന്റെ നടുവിൽ ഒരടിപോലും അനങ്ങാതെ ഭീമൻ മുതല; മാറ്റാൻ പതിനെട്ടടവും പയറ്റി നാട്ടുകാർ; അവസാനം സംഭവിച്ചത്

വണ്ടി ഓടിച്ചു പോകുമ്പോൾ മൃഗങ്ങൾ മുന്നിൽ ചാടുന്നത് വലിയ അത്ഭുതമൊന്നുമല്ല. പട്ടിയും പൂച്ചയും പാമ്പും കോഴിയുമടക്കം ഓടിച്ചു പോകുന്ന വണ്ടിക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഒരു മുതല ...

താലിബാൻ തട്ടിക്കൊണ്ടു പോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു

താലിബാൻ തട്ടിക്കൊണ്ടു പോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു

കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു. പത്ത് വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറും യുഎസ് നേവി വെറ്ററനുമായ മാർക്ക് ഫ്രെറിക്‌സിനെ 2020 ...

സ്വകാര്യതയില്ലാത്ത, വ്യക്തി സ്വാതന്ത്ര്യമില്ലാത്ത അമേരിക്ക; ട്രംപും അനുയായികളും അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാൻ ആ​ഗ്രഹിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, Donald Trump, America

സ്വകാര്യതയില്ലാത്ത, വ്യക്തി സ്വാതന്ത്ര്യമില്ലാത്ത അമേരിക്ക; ട്രംപും അനുയായികളും അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാൻ ആ​ഗ്രഹിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, Donald Trump, America

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപും അനുയായികളും അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ബൈഡൻ ...

ചിനൂക്ക് ഹെലികോപ്ടറുകൾ യുഎസ് സൈന്യം ഒഴിവാക്കുന്നു;തീരുമാനം തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്ന്; ബോയിങ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യൻ സൈന്യവും

ചിനൂക്ക് ഹെലികോപ്ടറുകൾ യുഎസ് സൈന്യം ഒഴിവാക്കുന്നു;തീരുമാനം തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്ന്; ബോയിങ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യൻ സൈന്യവും

ന്യൂഡൽഹി: സേനയുടെ അവിഭാജ്യ ഘടകമായിരുന്ന എച്ച് 47 എന്ന് അറിയപ്പെടുന്ന ചിനൂക്ക് ഹെലികോപ്ടറുകളുടെ സേവനം യുഎസ് സൈന്യം താൽക്കാലികമായി ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ഇന്ധന ചോർച്ചയും അതുമൂലമുണ്ടാകുന്ന തീപിടുത്തവും ...

ഇന്ത്യയുടെ മുന്നറിയിപ്പ് ലംഘിച്ച് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു

ഇന്ത്യയുടെ മുന്നറിയിപ്പ് ലംഘിച്ച് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു

ന്യൂഡൽഹി: ചൈനയുടെ യുവാൻ വാങ് 5 എന്ന ചാരക്കപ്പൽ ഹമ്പൻ ടോട്ട തുറമുഖത്തെത്തിയതായി റിപ്പോർട്ട്. കപ്പലിന് സന്ദർശനാനുമതി ഒരുകാരണവശാലും നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ...

ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക; ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ ശക്തമായ രാഷ്‌ട്രമാക്കി മാറ്റിയെന്ന് ജോ ബൈഡൻ – US President Joe Biden greeted India

ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക; ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ ശക്തമായ രാഷ്‌ട്രമാക്കി മാറ്റിയെന്ന് ജോ ബൈഡൻ – US President Joe Biden greeted India

വാഷിംഗ്ടൺ: 76-ാമത് സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ അഭിവാദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്ന് ജോ ...

ചൈനയെ പൊളിച്ചടുക്കണം; 280 ബില്യൺ ഡോളറിന്റെ ‘ചിപ്‌സ് ആക്ടിൽ’ ഒപ്പ് വെച്ച് യുഎസ്

ചൈനയെ പൊളിച്ചടുക്കണം; 280 ബില്യൺ ഡോളറിന്റെ ‘ചിപ്‌സ് ആക്ടിൽ’ ഒപ്പ് വെച്ച് യുഎസ്

വാഷിംഗ്ടൺ: തായ് വാൻ വിഷയവുമായി ബന്ധപ്പെട്ട് ചൈന-യുഎസ് ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാവുന്നതായി സൂചന. ചൈനയെ തകർക്കാൻ വഴികൾ തേടുകയാണ് അമേരിക്ക. ചൈന കൈയ്യടക്കി വെച്ചിരിക്കുന്ന ചിപ്പ് വിപണിയിൽ ...

സവാഹിരിയുടെ വധം; പ്രതികാരത്തിന് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം നൽകി യുഎസ്

സവാഹിരിയുടെ വധം; പ്രതികാരത്തിന് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം നൽകി യുഎസ്

ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്‌ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ വിദേശ യാത്രകൾക്ക് ജാഗ്രത നിർദേശം നൽകി അമേരിക്ക. ലോകമെമ്പാടുമുള്ള പൗരൻമാർക്കിടയിൽ ഏതൊരു നിമിഷവും ആക്രമണങ്ങൾ ...

അമേരിക്ക കൂടുതൽ ഞങ്ങളോട് കളിച്ചാൽ അണുബോംബ് പൊട്ടിക്കുമെന്ന് കിം ജോങ് ഉൻ

അമേരിക്ക കൂടുതൽ ഞങ്ങളോട് കളിച്ചാൽ അണുബോംബ് പൊട്ടിക്കുമെന്ന് കിം ജോങ് ഉൻ

അമേരിക്കയുടെ ഭീഷണി ഞങ്ങളുടെ അടുത്ത് ചിലവാകില്ലന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞു. അമേരിക്ക ലോകത്തുള്ള രാജ്യങ്ങളെ എല്ലാം വെല്ലുവിളിക്കുകയും , തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് ...

വലിയ തെറ്റ്! കോപ്26 ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്ന ചൈനയേയും റഷ്യയേയും വിമർശിച്ച് ബൈഡൻ

അമേരിക്കൻ സമ്പദ് വ്യവസ്ഥ മന്ദഗതിയിലെന്ന് ബൈഡൻ; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകൾ ശക്തമാകുന്നു

വാഷിംഗ്ടൺ : അമേരിക്കയിൽ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തെ സാമ്പത്തികാവസ്ഥ കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി കുറഞ്ഞുവരുന്നതാണെന്ന റിപ്പോർട്ടുകൾ നേരത്തെ ...

ജോ ബൈഡന് കൊറോണ സ്ഥിരീകരിച്ചു; എത്രയും വേഗമുള്ള രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജോ ബൈഡന് കൊറോണ സ്ഥിരീകരിച്ചു; എത്രയും വേഗമുള്ള രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊറോണ രോഗം പിടിപെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോ ബൈഡന്‍ കൊറോണ പോസിറ്റീവ് ആയെന്നും, ...

പ്രതിസന്ധി ഘട്ടത്തിൽ താങ്ങായതിന് നന്ദി; കൊറോണക്കാലത്ത് സഹായം നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് അമേരിക്ക -Blinken praises India for supporting US

പ്രതിസന്ധി ഘട്ടത്തിൽ താങ്ങായതിന് നന്ദി; കൊറോണക്കാലത്ത് സഹായം നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് അമേരിക്ക -Blinken praises India for supporting US

ന്യൂയോർക്ക്: കൊറോണ വ്യാപന വേളയിൽ കൈത്താങ്ങായ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അമേരിക്ക. പ്രതിസന്ധി കാലത്ത് കൊറോണ പ്രതിരോധ മരുന്നുകളും സാമഗ്രികളും സമയാനുസൃതം എത്തിച്ച് നൽകിയ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നതായി ...

Page 5 of 10 1 4 5 6 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist