പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഏഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹുമായി ഫോണില്‍ ചര്‍ച്ച ...

