amit sha - Janam TV

amit sha

ജനപ്രിയ ടാബ്ലോ; കേന്ദ്ര സായുധ സേനയെ അഭിനന്ദിച്ച് അമിത് ഷാ

ജനപ്രിയ ടാബ്ലോ; കേന്ദ്ര സായുധ സേനയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ നടന്ന പരേഡിൽ കേന്ദ്ര സായുധ സേന അവതരിപ്പിച്ച ടാബ്ലോ ജനപ്രിയ ടാബ്ലോയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

പ്രധാനമന്ത്രിയുടേത് വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വം; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

പ്രധാനമന്ത്രിയുടേത് വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വം; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വവും ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘടനാപാടവും ബിജെപിയെ വീണ്ടും ...

കാറിനാൽ വലിച്ചിഴയ്‌ക്കപ്പെട്ട് സ്‌കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവം; ഡൽഹി പോലീസിനോട് അന്വേഷണ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

കാറിനാൽ വലിച്ചിഴയ്‌ക്കപ്പെട്ട് സ്‌കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവം; ഡൽഹി പോലീസിനോട് അന്വേഷണ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാറിനാൽ വലിച്ചിഴയ്ക്കപ്പെട്ട് യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. രാജ്യത്തെ നടുക്കിയ കൊലപാതകത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിന് കേന്ദ്ര ...

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി സ്വീകരിക്കാൻ ജനങ്ങൾ തയ്യാർ; ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നൽകുന്നത് ഈ സന്ദേശം; രാഷ്‌ട്രീയ സാഹചര്യം മാറി മറിഞ്ഞെന്ന് അമിത് ഷാ

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി സ്വീകരിക്കാൻ ജനങ്ങൾ തയ്യാർ; ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നൽകുന്നത് ഈ സന്ദേശം; രാഷ്‌ട്രീയ സാഹചര്യം മാറി മറിഞ്ഞെന്ന് അമിത് ഷാ

അഹമ്മദാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരം പിടിച്ചെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം ഈ സൂചനയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് ...

ഒരു ഇന്ത്യൻ ഭാഷയും മരിക്കാൻ അനുവദിക്കില്ല; വിദേശ ഭാഷകളിലുള്ള ജ്ഞാനം മാത്രമല്ല കഴിവിന്റെ അളവുകോൽ; മാതൃഭാഷയെക്കുറിച്ച് അപകർഷതാബോധം അരുതെന്നും അമിത് ഷാ

ഒരു ഇന്ത്യൻ ഭാഷയും മരിക്കാൻ അനുവദിക്കില്ല; വിദേശ ഭാഷകളിലുള്ള ജ്ഞാനം മാത്രമല്ല കഴിവിന്റെ അളവുകോൽ; മാതൃഭാഷയെക്കുറിച്ച് അപകർഷതാബോധം അരുതെന്നും അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ ഒരു ഭാഷയും ഇല്ലാതാകാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികത്തിൽ ...

‘കേരളത്തിലെ ബിജെപി പ്രവർത്തകർ ശക്തരും ധീരരും’: കേരളത്തിലും താമരയുടെ പൊൻതിളക്കം ഉദിക്കുന്ന കാലം വിദൂരമല്ലെന്ന് അമിത് ഷാ- Amit Shah in Kerala

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് അമിത് ഷാ; 632 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം ഇന്ന് നശിപ്പിക്കും – Drugs worth Rs 632 cr to be destroyed today in presence of Amit Shah in Gujarat

ഗാന്ധിനഗർ: ഗുജറാത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ 632 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം നശിപ്പിക്കും. ഏകദേശം 12,438.96 കിലോ മയക്കുമരുന്നാകും നശിപ്പിക്കുക. മയക്കുമരുന്ന് കടത്തിനെതിരെയുള്ള ...

രാജ്യം ആത്മനിർഭരതയിലേക്ക്; എന്നാൽ ഡൽഹിയിൽ ആപ്പ് നിർഭരത മാത്രം; കേജ് രിവാളിനെ പരിഹസിച്ച് അമിത് ഷാ; ആരാണ് ജനങ്ങളുടെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി : ഭരിക്കുന്ന സംസ്ഥാനത്ത് പോലും പല ജില്ലകളോട് പല സമീപനമെടുക്കുന്ന കേജ്രിവാൾ രാജ്യ മുന്നേറ്റത്തെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പരിഹസിച്ചു. രാജ്യം ആത്മനിർഭരമായി ...

കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ

കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ

ജമ്മു: ജമ്മു കശ്മീരിലെ കുടുംബ ഭരണത്തിനെതിരെ കടന്നാക്രമിച്ച് അമിത് ഷാ. അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ്, മുഫ്തിയുടെ പി.ഡി.പി, നെഹ്‌റുവിന്റെ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കുടുംബ ഭരണമാണ് നടത്തിയിരുന്നത്. ...

‘രാജ്യത്തിന്റെ അഭിമാനം കാത്ത ധീരനെയാണ് നഷ്ടമായത് ‘ : ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ മുദാസിർ ഷെയ്‌ഖിന്റെ വീട്ടിലെത്തി അമിത്ഷാ

‘രാജ്യത്തിന്റെ അഭിമാനം കാത്ത ധീരനെയാണ് നഷ്ടമായത് ‘ : ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ മുദാസിർ ഷെയ്‌ഖിന്റെ വീട്ടിലെത്തി അമിത്ഷാ

ഉറി: ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദാസിർ ഷെയ്‌ഖിന്റെ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബാരാമുല്ലയിൽ സംഘടിപ്പിച്ച ...

അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ വിശ്വഗുരു ; അമിത് ഷാ

തീവ്രവാദത്തെ തുടച്ചു നീക്കാൻ കർശന സുരക്ഷയൊരുക്കാൻ നിർദ്ദേശം; സമ്പന്നവും സമാധാനപരവുമായ കശ്മീർ യാഥാർഥ്യമാകുമെന്ന് അമിത് ഷാ

ശ്രീനഗർ: കശ്മീരിൽ തീവ്രവാദത്തെ തുടച്ചു നീക്കി കർശനമായ സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹപ്രകാരമുള്ള സമ്പന്നവും സമാധാനപൂർണമായ കശ്മീർ യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ...

70 വർഷമായി മുഫ്തിമാരും അബ്ദുല്ലമാരും ചെയ്യാത്ത കാര്യം നരേന്ദ്ര മോദി ചെയ്തു; കശ്മീരിൽ ഇന്ന് വികസനത്തിന്റെ വേരോട്ടമെന്ന് അമിത് ഷാ

70 വർഷമായി മുഫ്തിമാരും അബ്ദുല്ലമാരും ചെയ്യാത്ത കാര്യം നരേന്ദ്ര മോദി ചെയ്തു; കശ്മീരിൽ ഇന്ന് വികസനത്തിന്റെ വേരോട്ടമെന്ന് അമിത് ഷാ

ബാരാമുല്ല: കശ്മീരിലെ ഗുപ്‌കർ മാതൃകയെ തകർത്ത് ദൂരെയെറിഞ്ഞ് വികസനത്തിന്റെ പാതയിലേക്ക് കൊണ്ടു വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ. ബാരാമുല്ലയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ അഭിസംബോധന ...

കശ്മീരിലെ മാറുന്ന യുവത്വത്തിന്റെ പ്രതീകം; കിക്ക് ബോക്സിംഗിൽ രണ്ട് തവണ ലോകചാമ്പ്യനായ തജാമുൽ ഇസ്ലാമിനെ അഭിനന്ദിച്ച് അമിത് ഷാ

കശ്മീരിലെ മാറുന്ന യുവത്വത്തിന്റെ പ്രതീകം; കിക്ക് ബോക്സിംഗിൽ രണ്ട് തവണ ലോകചാമ്പ്യനായ തജാമുൽ ഇസ്ലാമിനെ അഭിനന്ദിച്ച് അമിത് ഷാ

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വനിതാ കിക്ക് ബോക്‌സിംഗ് ലോക ചാമ്പ്യൻ തജാമുൽ ഇസ്ലാം. ശ്രീനഗറിലെ രാജ്ഭവനിലെത്തിയായിരുന്നു തജാമുൽ അമിത് ഷായുമായി ...

മാതാ വൈഷ്‌ണോ ദേവിയ്‌ക്കരികിൽ അമിത് ഷാ; ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള ആദ്യ ദർശനം

മാതാ വൈഷ്‌ണോ ദേവിയ്‌ക്കരികിൽ അമിത് ഷാ; ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള ആദ്യ ദർശനം

ശ്രീനഗർ: ത്രിദിന സന്ദർശനത്തിനായി കശ്മീരിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും കേന്ദ്രമന്ത്രി ജിതേന്ദ്ര ...

ഉധംപൂർ ഇരട്ട സ്ഫോടനം; പിടിയിലായ ലഷ്കർ ഭീകരർ ലക്ഷ്യമിട്ടത് അമിത് ഷായെ

ഉധംപൂർ ഇരട്ട സ്ഫോടനം; പിടിയിലായ ലഷ്കർ ഭീകരർ ലക്ഷ്യമിട്ടത് അമിത് ഷായെ

ഉധംപൂർ: ഉധംപൂരിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഭീകരർ ലക്ഷ്യമിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എന്ന് പോലീസ്. ഉധംപൂരിൽ അമിത് ഷാ സന്ദർശനം നടത്തുമെന്ന വിവരം ഭീകരർ ...

അമിത് ഷായുമായി ചേർന്ന് ബിജെപി ആശയം പ്രചരിപ്പിക്കാൻ എം എൽ എ മാർ ശ്രമിക്കുന്നു; രാജസ്ഥാനിൽ കോൺഗ്രസ്സ് കടുത്ത പ്രതിസന്ധിയിലേക്ക്; സച്ചിൻ പൈലത്തിനെ രൂക്ഷമായി വിമർശിച്ച് ഗെഹ്‌ലോട്ട്

അമിത് ഷായുമായി ചേർന്ന് ബിജെപി ആശയം പ്രചരിപ്പിക്കാൻ എം എൽ എ മാർ ശ്രമിക്കുന്നു; രാജസ്ഥാനിൽ കോൺഗ്രസ്സ് കടുത്ത പ്രതിസന്ധിയിലേക്ക്; സച്ചിൻ പൈലത്തിനെ രൂക്ഷമായി വിമർശിച്ച് ഗെഹ്‌ലോട്ട്

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസ്സിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് സർക്കാരിനെ താഴെയിറക്കാനാണ് സച്ചിൻ ...

പാകിസ്താനോട് അമിത് ഷാ; അതിർത്തി ലംഘനം നടത്തിയാൽ  വീണ്ടും സർജിക്കൽ സ്‌ട്രൈക്കിന് മടിക്കില്ല

ദുരന്ത ലഘൂകരണ ഫണ്ട്; സംസ്ഥാനങ്ങളുടെ വിഹിതം വിതരണം ചെയ്ത് കേന്ദ്രം; ഉത്തരവിൽ അമിത് ഷാ ഒപ്പുവെച്ചു

ന്യൂഡൽഹി: ദുരന്ത ലഘൂകരണ ഫണ്ടിലെ സംസ്ഥാനങ്ങളുടെ വിഹിതം വിതരണം ചെയ്യാൻ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങൾക്ക്‌ 488 കോടി രൂപ അനുവദിച്ച ഉത്തരവിൽ ...

അറ്റോർണി ജനറൽ നിയമനം; വിശ്വാസം അർപ്പിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് ആർ വെങ്കിട്ടരമണി

അറ്റോർണി ജനറൽ നിയമനം; വിശ്വാസം അർപ്പിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് ആർ വെങ്കിട്ടരമണി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായതിൽ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നന്ദി അറിയിച്ച് ആർ വെങ്കിട്ടരമണി. തന്നിൽ വിശ്വാസം അർപ്പിച്ച ...

പോപ്പുലർ ഫ്രണ്ട് ഇനി ഓർമ്മ; പൊടിപോലും കാണില്ല കണ്ടുപിടിക്കാൻ; അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം; യുഎപിഎ ട്രൈബ്യൂണലിനെ സമീപിക്കും

പോപ്പുലർ ഫ്രണ്ട് ഇനി ഓർമ്മ; പൊടിപോലും കാണില്ല കണ്ടുപിടിക്കാൻ; അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം; യുഎപിഎ ട്രൈബ്യൂണലിനെ സമീപിക്കും

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം. സംഘടനയെ നിരോധിച്ചുകൊണ്ടുളള തീരുമാനത്തിന്റെ തുടർ നിയമ നടപടികൾക്കായി യുഎപിഎ ട്രിബ്യൂണലിനെ സർക്കാർ സമീപിക്കും. ട്രിബ്യൂണലിന്റെ ...

ഭീകരവാദത്തിന്റെ വേരറുക്കാൻ ഓപ്പറേഷൻ ഒക്ടോപസ്; രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ പിടിയിലായത് 250 പോപ്പുലർഫ്രണ്ട് പ്രവർത്തകർ-250 Arrested in Raids Against PFI Across Country

ഭീകരവാദത്തിന്റെ വേരറുക്കാൻ ഓപ്പറേഷൻ ഒക്ടോപസ്; രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ പിടിയിലായത് 250 പോപ്പുലർഫ്രണ്ട് പ്രവർത്തകർ-250 Arrested in Raids Against PFI Across Country

ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ അന്വേഷണ ഏജൻസികൾ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 250 പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. കേരളം, മഹാരാഷ്ട്ര, കർണാടക, ...

ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ ബുദ്ധി കാളി മാതാ ക്ഷേത്രത്തിൽ അമിത് ഷാ പ്രാർത്ഥനയ്‌ക്കെത്തി

ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ ബുദ്ധി കാളി മാതാ ക്ഷേത്രത്തിൽ അമിത് ഷാ പ്രാർത്ഥനയ്‌ക്കെത്തി

പാറ്റ്ന: ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ കിഷൻഗഞ്ചിലെ ബുദ്ധി കാളി മാതാ ക്ഷേത്രത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രാർത്ഥനയ്‌ക്കെത്തി. ബീഹാറിലെ പാർട്ടിയുടെ വിവിധ പരിപാടികളിൽ ...

നിതീഷ് കുമാറിനെ വിശ്വസിക്കാൻ കഴിയില്ല; എല്ലാവരേയും പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട് പ്രധാനമന്ത്രിയാകാൻ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് അമിത് ഷാ

നിതീഷ് കുമാറിനെ വിശ്വസിക്കാൻ കഴിയില്ല; എല്ലാവരേയും പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട് പ്രധാനമന്ത്രിയാകാൻ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് അമിത് ഷാ

ബീഹാർ: പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാർ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് കാട്ട് നീതി തിരിച്ചെത്തുകയാണെന്നും ...

‘മര്യാദയ്‌ക്ക് ജീവിച്ചില്ലെങ്കിൽ പണി ഇനി പാലുംവെള്ളത്തിൽ കിട്ടും’; പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; കരുനീക്കങ്ങൾ നടത്തി അമിത് ഷാ

‘മര്യാദയ്‌ക്ക് ജീവിച്ചില്ലെങ്കിൽ പണി ഇനി പാലുംവെള്ളത്തിൽ കിട്ടും’; പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; കരുനീക്കങ്ങൾ നടത്തി അമിത് ഷാ

ന്യൂഡൽഹി: ഭീകരതയുടെ വേരറുക്കാൻ പോപ്പുലർഫ്രണ്ടിനെതിരെ കേന്ദ്രസർക്കാർ നീക്കം നടത്തിയത് ഇരുചെവി അറിയാതെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രഹസ്യമായി ചേർന്ന ഉന്നത തല യോഗങ്ങളിലായിരുന്നു ...

ഭീകരതയെ വേരോടെ പിഴുതെറിയാൻ കേന്ദ്രം; ബിഹാറിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും എൻഐഎ പരിശോധന

ഭീകരതയെ വേരോടെ പിഴുതെറിയാൻ കേന്ദ്രം; ബിഹാറിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും എൻഐഎ പരിശോധന

പറ്റ്‌ന: പോപ്പുലർഫ്രണ്ട് ഭീകരതുടെ വേരറുക്കാൻ നിർണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 സംസ്ഥാനങ്ങൾക്കും പുതുച്ചേരിയ്ക്കും പിന്നാലെ ബിഹാറിലെ പോപ്പുലർഫ്രണ്ട്  കേന്ദ്രങ്ങളിലും എൻഐഎ പരിശോധന ആരംഭിച്ചു. ബിഹാറിലെ ...

ടിറ്റാഗഡ് സ്‌കൂൾ ബോംബാക്രമണം; എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തെഴുതി സുവേന്ദു അധികാരി

ടിറ്റാഗഡ് സ്‌കൂൾ ബോംബാക്രമണം; എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തെഴുതി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടിറ്റാഗഡ് സ്‌കൂളിൽ ബോംബാക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist