antony raju - Janam TV

antony raju

കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി; നടപടി വാഹനങ്ങൾ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് പരിഗണിച്ച്

കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി; നടപടി വാഹനങ്ങൾ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് പരിഗണിച്ച്

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ആ വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് ...

കെ.എസ്.ആർ.ടി.സിലേയ്‌ക്ക് എട്ട് വോൾവോ എസി സ്ലീപ്പർ ബസ് ഉൾപ്പെടെ 100 പുതിയ ബസുകൾ എത്തുന്നു; മന്ത്രി ആന്റണി രാജു

എല്ലാ മാസവും 5ന് മുൻപ് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കില്ല; കെഎസ്ആർടിസി സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് അല്ല: മന്ത്രി ആന്റണി രാജു

പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും 5ന് മുൻപ് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സർക്കാർ ജീവനക്കാരുടെ ശമ്പളം മാത്രമാണ് സർക്കാരിന് ...

കൂളിംഗ് ഫിലിമിന് അനുവാദമില്ല; നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആന്റണി രാജു

കൂളിംഗ് ഫിലിമിന് അനുവാദമില്ല; നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു അറിയിച്ചു. ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ...

മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കൺസെഷൻ ആറ് രൂപയാക്കുക: ബസ് ചാർജ് വർദ്ധനവിൽ ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ബസ് ചാർജ്ജ് വർദ്ധന; മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ്ജ് വർദ്ധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായിരുന്നു ...

കന്നിയാത്രയിലെ അപകടങ്ങൾ; പിന്നിൽ സ്വകാര്യ ബസ് ലോബികളെന്ന് ആന്റണി രാജു; അന്വേഷണത്തിന് ഉത്തരവിട്ടു

കന്നിയാത്രയിലെ അപകടങ്ങൾ; പിന്നിൽ സ്വകാര്യ ബസ് ലോബികളെന്ന് ആന്റണി രാജു; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതാണോ എന്നാണ് മന്ത്രി സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ ...

പണിമുടക്കിലും ജീവനക്കാരെത്തി: ബസ് വിട്ടുനൽകാത്തതുകാരണം കെഎസ്ആർടിസിക്ക് നഷ്ടം ആറുകോടി

കെഎസ്ആർടിസി ശമ്പളം വീണ്ടും മുടങ്ങി; സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ഗതാഗത മന്ത്രിക്കെതിരെ ഇടത് യൂണിയനുകൾ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസത്തെ ശമ്പളം മുടങ്ങി. ശമ്പള പരിഷ്‌കരണ കരാർ അനുസരിച്ച് എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു ...

യാത്രാ നിരക്ക് വർദ്ധനവ്; ഉത്തരവിറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉന്നതതല യോഗം ഇന്ന്

യാത്രാ നിരക്ക് വർദ്ധനവ്; ഉത്തരവിറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വർദ്ധനയിൽ ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് ഉന്നതതല യേഗം ഇന്ന് ചേരും. വൈകീട്ട് 3.30 ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിലാണ് ...

ഓട്ടോ നിരക്കിലെ വർധനവിൽ ഗുണമില്ല; തൊഴിലാളികളുടെ ലാഭം കുറഞ്ഞു; മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് സിഐടിയു

ഓട്ടോ നിരക്കിലെ വർധനവിൽ ഗുണമില്ല; തൊഴിലാളികളുടെ ലാഭം കുറഞ്ഞു; മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് സിഐടിയു

തിരുവനന്തപുരം: ചാർജ് വർധനവിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിഐടിയു. ഓട്ടോ നിരക്കിലെ വർധനവ് തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്നും നിരക്കിൽ പരിഷ്‌കരണം വരുത്തിയതോടെ തൊഴിലാളികളുടെ ലാഭം കുറഞ്ഞുവെന്നും സിഐടിയു വ്യക്തമാക്കി. ...

ഡ്രൈവിംഗ് ലൈസൻസിന്റെയും, വാഹന പെർമിറ്റുകളുടെയും കാലാവധി നീട്ടണം; മന്ത്രി ആന്റണി രാജു

ബസ് ചാർജ് 10 രൂപയാക്കി; ഓട്ടോയ്‌ക്ക് മിനിമം കൂലി 30 രൂപ; ടാക്‌സി ചാർജ്ജിലും വർദ്ധന; വിദ്യാർത്ഥി കൺസെഷനിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ ...

മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കൺസെഷൻ ആറ് രൂപയാക്കുക: ബസ് ചാർജ് വർദ്ധനവിൽ ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ബസുടമകൾക്ക് പിടിവാശി; കാണിച്ചത് എടുത്തുച്ചാട്ടം; ഇങ്ങോട്ട് വന്നാൽ ചർച്ചയാകാമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾക്ക് പിടിവാശിയാണെന്നും സമരം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. വിഷയത്തിൽ ഇങ്ങോട്ട് വന്നാൽ ചർച്ചയാകാമെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതമന്ത്രി പറഞ്ഞുപറ്റിച്ചെന്നും ...

നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം; സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗതമന്ത്രി

ഗതാഗതമന്ത്രി പറഞ്ഞുപറ്റിച്ചു; നിരക്ക് വർധന നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ബസുടമകൾ; പരീക്ഷകാലത്ത് ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന സർക്കാർ കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിക്കുമോയെന്ന് ചോദ്യം

പാലക്കാട്: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ബസുടമകൾ. മന്ത്രി പറഞ്ഞുപറ്റിച്ചുവെന്ന് സ്വകാര്യ ബസുടമകൾ ആരോപിച്ചു. യാത്രാനിരക്ക് വർധിപ്പിക്കാതെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും ബസുടമകൾ വ്യക്തമാക്കി. സമരം മൂന്നാം ...

അനിശ്ചിതകാല സമരം; തിരുവനന്തപുരത്ത് സർവീസ് നടത്തി സ്വകാര്യ ബസുകൾ ; മറ്റിടങ്ങളിൽ വലഞ്ഞ് പൊതുജനം

സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്; ജനം വലഞ്ഞു, തീരുമാനമെടുക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് എണ്ണായിരത്തോളം ബസുകളാണ് സംസ്ഥാനത്ത് പണിമുടക്കുന്നത്. ...

നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം; സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗതമന്ത്രി

‘സമരം അനാവശ്യം’: പണിമുടക്ക് നടത്തിയാലും ഇല്ലെങ്കിലും ചാർജ് വർധിപ്പിക്കുമെന്ന് ആന്റണി രാജു; ഇതറിഞ്ഞിട്ടും സമരം നടത്തിയത് ബസുടമകളുടെ സമ്മർദ്ദം കൊണ്ടാണ് വർധനവെന്ന് കാണിക്കാൻ

തിരുവനന്തപുരം: സമരത്തിലേക്ക് ബസുടമകൾ പോകേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധന സംബന്ധിച്ച് വിശദമായ പഠനം നടന്നിട്ടുണ്ട്. അധികം താമസിക്കാതെ ചാർജ് വർധന നടപ്പിലാക്കും ...

നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം; സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗതമന്ത്രി

നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം; സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ ബസുടമകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസുകൾ നിർത്തിവയ്ക്കും. ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. എന്നാൽ ...

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യം: മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ടാക്‌സി നിരക്ക് മിനിമം 175 രൂപയിൽ നിന്ന് 210 രൂപയായി ഉയർത്താനും, ഓട്ടോ മിനിമം ...

മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കൺസെഷൻ ആറ് രൂപയാക്കുക: ബസ് ചാർജ് വർദ്ധനവിൽ ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ചാർജ് കൂട്ടണം; ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; ഗതാഗത മന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നൽകി

കൊച്ചി: ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകൾ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി. ചാർജ് ഉടൻ വർധിപ്പിച്ചിട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടു ...

മീൻ വിൽക്കാനും കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും; മാലിന്യ നീക്കത്തിനായി ബസുകൾ ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകൾ പരാതി തന്നിട്ടില്ല; ആന്റണി രാജു

രണ്ട് രൂപ കൺസെഷൻ നാണക്കേട്: പ്രസ്താവന വളച്ചൊടിച്ചതാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: രണ്ട് രൂപ കൺസെഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന പരസ്യപ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും നിലവിലെ കൺസെഷൻ ...

ഗതാഗതമന്ത്രിക്കെതിരെ എസ്എഫ്‌ഐ; അഭിപ്രായം അപക്വം; ഇടതുസർക്കാരിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടിക്കുമെന്ന് എസ്എഫ്‌ഐ

ഗതാഗതമന്ത്രിക്കെതിരെ എസ്എഫ്‌ഐ; അഭിപ്രായം അപക്വം; ഇടതുസർക്കാരിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടിക്കുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ. വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനം അപക്വമാണെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. ബസ് കൺസഷൻ ...

ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

തിരുവനന്തപുരം : രണ്ട് രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട് ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ എബിവിപി. പ്രസ്താവന പിൻവലിച്ച് മന്ത്രി വിദ്യാർത്ഥി സമൂഹത്തോട് ...

രണ്ട് രൂപ കൺസെഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട്: വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും, മുന്നറിയിപ്പ് നൽകി മന്ത്രി

രണ്ട് രൂപ കൺസെഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട്: വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും, മുന്നറിയിപ്പ് നൽകി മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന കൂടുതൽ ചർച്ചകൾക്ക് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ചർജ്ജ് വർദ്ധനവ് സംബന്ധിച്ച് ചില ചർച്ചകൾ കൂടി നടത്തേണ്ടതുണ്ട്. ചാർജ്ജ് കൂട്ടണമെന്ന ബസ് ...

കെഎസ്ആർടിസി ബസിൽ അദ്ധ്യാപികയ്‌ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം; കണ്ടക്ടർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കെഎസ്ആർടിസി ബസിൽ അദ്ധ്യാപികയ്‌ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം; കണ്ടക്ടർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടറായ ജാഫറിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കൃത്യവിലോപം ...

മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കൺസെഷൻ ആറ് രൂപയാക്കുക: ബസ് ചാർജ് വർദ്ധനവിൽ ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ബസ് ചാർജ് വർദ്ധന മകരവിളക്കിന് ശേഷം; അന്തിമ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധന മകര വിളക്കിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ഗതാഗത മന്ത്രി ചർച്ച ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ ധാരണ; കുറഞ്ഞ ശമ്പളം 23,000 രൂപ; പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം തീരുമാനം

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ ധാരണ; കുറഞ്ഞ ശമ്പളം 23,000 രൂപ; പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം തീരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണത്തിൽ ധാരണയായി. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി ഉയർത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. 2022 ജനുവരി മുതലാണ് പുതുക്കിയ ശമ്പളം ...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് നടത്തും;  സമരം പിൻവലിച്ചു

വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്ക് പിന്നാലെ വീണ്ടും ഷോക്ക്; ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം; ഓട്ടോ, ടാക്‌സി നിരക്കും വൈകാതെ കൂടും

തിരുവനന്തപുരം: കൊറോണയും മഴക്കെടുതിയും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഗതാഗത മന്ത്രിയുടെ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist