കോടതി മുറിക്കുള്ളിൽ വച്ച് പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് ക്രിമിനൽ കേസ് പ്രതി; കാരപ്പുഴ സ്വദേശി അറസ്റ്റിൽ
കോട്ടയം: ചങ്ങനാശ്ശേരിയിൽ കോടതിമുറിക്കകത്ത് ക്രിമിനൽ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്. ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ...