പിൻവാതിൽ നിയമനം നടത്താൻ സർക്കാർ തിടുക്കപ്പെടുകയാണ്; അസ്വസ്ഥതയാണ് ബില്ലിൽ വ്യക്തമാകുന്നതെന്ന് ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലശാലകളിൽ സർക്കാർ പിൻവാതിൽ നിയമനം നടത്താൻ തിടുക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സർവ്വകലാശാലകളിൽ സ്വജനപക്ഷപാതം പാടില്ലെന്നും സർവകലാശാലകളുടെ തലവൻ ...