സൈന്യം എത്തിയതോടെ ആശ്വാസമായി; മകനെ തിരികെ ലഭിക്കുമെന്ന് ഇപ്പോള്‍ പൂര്‍ണ്ണവിശ്വാസമുണ്ട്; പ്രാര്‍ത്ഥനയോടെ ബാബുവിന്റെ ഉമ്മ
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ മകന്‍ ബാബുവിന് വേണ്ടി പ്രാര്‍ത്ഥനയോടെ ഉമ്മ. കഴിഞ്ഞ രണ്ട് ദിവസമായി ഇവര്‍ ഇവിടെ തന്നെ തുടരുകയാണ്. സൈന്യം കൂടി എത്തിയതോടെ മകനെ ...