Assam - Janam TV

Assam

ഭീതി പരത്തി പുള്ളിപ്പുലി; 3 വനപാലകർ ഉൾപ്പെടെ 15 പേർക്ക് പരിക്ക്; വാഹനങ്ങൾക്ക് നേരെയും പാഞ്ഞടുക്കുന്നു

ഭീതി പരത്തി പുള്ളിപ്പുലി; 3 വനപാലകർ ഉൾപ്പെടെ 15 പേർക്ക് പരിക്ക്; വാഹനങ്ങൾക്ക് നേരെയും പാഞ്ഞടുക്കുന്നു

ഗുവാഹത്തി: അസമിലെ ജോർഹട്ടിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർക്ക് പരിക്ക്. ജോർഹട്ട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ...

ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

ഗുവാഹട്ടി: ഹിന്ദുക്കൾ മുസ്ലീങ്ങളെ കണ്ടുപഠിക്കണമെന്നും ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിക്കണമെന്നുമുള്ള വിവാദ പരാമർശം നടത്തിയ ബദറുദീൻ അജ്മലിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു ...

‘അയാൾ ഹിന്ദു വിരുദ്ധൻ, ഇന്ത്യാ ചരിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവൻ‘: രാഹുൽ ഗാന്ധിയുടെ സവർക്കർ നിന്ദക്കെതിരെ അസം മുഖ്യമന്ത്രി- Assam CM against Rahul Gandhi’s Savarkar remarks

‘അയാൾ ഹിന്ദു വിരുദ്ധൻ, ഇന്ത്യാ ചരിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവൻ‘: രാഹുൽ ഗാന്ധിയുടെ സവർക്കർ നിന്ദക്കെതിരെ അസം മുഖ്യമന്ത്രി- Assam CM against Rahul Gandhi’s Savarkar remarks

ന്യൂഡൽഹി: വീരസവർക്കറെ അപമാനിച്ച വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യാ ചരിത്രത്തെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ...

എൻഐഎ പരിശോധനയ്‌ക്കിടെ മുങ്ങിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റിൽ; പിടിയിലായത് ബംഗളൂരുവിൽ ഒളിച്ചു താമസിക്കുന്നതിനിടെ

രാജ്യവിരുദ്ധ പ്രവർത്തനം; അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റിമാൻഡിൽ; കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പോലീസ്

ഗുവാഹത്തി: നിരോധിത ഭീകര സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവ് ആമിർ ഹസൻ റിമാൻഡിൽ. അഞ്ച് ദിവസത്തേക്കാണ് ആമിർ ഹസനെ റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ആമിറിനെ കഴിഞ്ഞ ദിവസമാണ് ...

army

ഭീകര സാന്നിധ്യം; അസമിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന

ഗുവാഹട്ടി: ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന. അസമിലെ ടിൻസൂകിയ ജില്ലയിലെ ബോർപതർ മേഖലയിലാണ് ഏറ്റുമുട്ടൽ്. സൈന്യവും അസം പോലീസും സംയുക്തമായാണ് ഭീകര സംഘത്തെ നേരിടുന്നത്. കഴിഞ്ഞ ...

യു പിയിൽ മദ്രസകളിലെ പ്രവർത്തന സമയം മാറ്റാനുള്ള തീരുമാനം; പ്രതിഷേധവുമായി മദ്രസ അധികൃതർ

മതത്തിന്റെ മറവിൽ തീവ്രവാദത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ ആരെയും അനുവദിക്കില്ല; അദ്ധ്യാപകർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധം,സ്വകാര്യമദ്രസകൾ മുഴുവൻ വിവരങ്ങളും നൽകണം;കർശന നിർദ്ദേശവുമായി അസം സർക്കാർ

ഗുവാഹട്ടി: സ്വകാര്യമദ്രസകൾക്ക് കർശന നിർദ്ദേശവുമായി അസം സർക്കാർ. മദ്രസകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ വിവരങ്ങൾ സർക്കാർ പോർട്ടലിൽ ...

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ബ്രൗൺ ഷുഗർ; മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി കോതമംഗലത്ത് അസം സ്വദേശി പിടിയിൽ

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ബ്രൗൺ ഷുഗർ; മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി കോതമംഗലത്ത് അസം സ്വദേശി പിടിയിൽ

എറണാകുളം: ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് ബ്രൗൺഷുഗർ കടത്താൻ ശ്രമം. അസം സ്വദേശി ജലാലുദ്ദീനാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇരുപത്തിയഞ്ച് ഗ്രാം ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. പിടിച്ചെടുത്ത ...

എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ

എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ സന്ദർശിച്ച് നടിയും സംവിധായകയുമായ കങ്കണ റണാവത്ത്. എമർജൻസി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസമിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ ...

50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്

50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്

ദിസ്പൂർ: കൂട്ടിവെച്ച നാണയത്തുട്ടുകൾ നൽകി തൻറെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബൈക്ക് വാങ്ങുകയെന്ന സ്വപ്‌നത്തെയാണ് നാണയത്തുട്ടുകൾ ചേർത്തുവെച്ച് യുവാവ് സാക്ഷാത്കരിച്ചത്. ...

ടൂറിസ്റ്റ് വിസയിൽ എത്തി വിദേശി നയം ലംഘിച്ചു; പള്ളികളിൽ മതപപ്രഭാഷണം നടത്തിയ ഏഴ് ജർമൻ പൗരന്മാർ പിടിയിൽ; സംഭവം സ്വീഡിഷ് സ്വദേശികൾ അറസ്റ്റിലായതിന് പിന്നാലെ

ടൂറിസ്റ്റ് വിസയിൽ എത്തി വിദേശി നയം ലംഘിച്ചു; പള്ളികളിൽ മതപപ്രഭാഷണം നടത്തിയ ഏഴ് ജർമൻ പൗരന്മാർ പിടിയിൽ; സംഭവം സ്വീഡിഷ് സ്വദേശികൾ അറസ്റ്റിലായതിന് പിന്നാലെ

ദിസ്പൂർ: ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ ചടങ്ങുകളിൽ പങ്കെടുത്തതിന് വീണ്ടും വിദേശികൾ പിടിയിൽ. നേരത്തെ മൂന്ന് സ്വീഡിഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ജർമൻ ...

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ ചടങ്ങിൽ പങ്കെടുത്തു; വിദേശി നയം ലംഘിച്ചതിന് മൂന്ന് സ്വീഡിഷ് പൗരന്മാർ അറസ്റ്റിൽ – Three Swedish nationals detained  for violating Foreigners’ Act

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ ചടങ്ങിൽ പങ്കെടുത്തു; വിദേശി നയം ലംഘിച്ചതിന് മൂന്ന് സ്വീഡിഷ് പൗരന്മാർ അറസ്റ്റിൽ – Three Swedish nationals detained  for violating Foreigners’ Act

ദിസ്പൂർ: അനധികൃതമായി ഇന്ത്യയിലെത്തിയ സ്വീഡിഷ് പൗരന്മാർ കസ്റ്റഡിയിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്നാണ് മൂവർ സംഘത്തെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിലെത്തി മതപരമായ ചടങ്ങിൽ പങ്കെടുത്തതിന് വിദേശ നിയമ ...

അസമിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ; പരിശോധനകൾ തുടരുമെന്ന് പോലീസ്; ലക്ഷ്യമിടുന്നത് സ്ലീപ്പർ സെല്ലുകളെ നിർവീര്യമാക്കാൻ

ഗുവാഹട്ടി: അസമിൽ നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് പ്രവർത്തകർ കൂടി അറസ്റ്റിൽ. കമരൂപ് ജില്ലയിലെ നഗർബെരയിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് ...

അസമിൽ വൻ ഭീകരവേട്ട: 16 അൽഖ്വായ്ദ ഭീകരർ അറസ്റ്റിൽ; അസം പോലീസിനെ അഭിനന്ദിച്ച് ഹിമന്ത ബിശ്വ ശർമ

സർക്കാർ നടപടികൾ ഫലം കാണുന്നു; അസം സമാധാനപതയിലേക്ക്; ഒരു ജില്ലയിൽ നിന്ന് കൂടി അഫ്സ്പ പിൻവലിച്ചു- AFSPA withdrawn from one more district in Assam

ന്യൂഡൽഹി: അസമിലെ ഒരു ജില്ലയിൽ നിന്ന് കൂടി സൈനിക നിയമമായ അഫ്സ്പ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. വെസ്റ്റ് കാർബി ആംഗ്ലോംഗ് ജില്ലയിൽ നിന്നാണ് അഫ്സ്പ പിൻവലിക്കുന്നത്. ജില്ലയിലെ ...

രാഷ്‌ട്രപതിയുടെ ദ്വിദിന അസം സന്ദർശനത്തിന് തുടക്കമായി; രണ്ടാം ദിനത്തിൽ ശക്തിപീഠം കാമാഖ്യ ക്ഷേത്ര ദർശനം നടത്തി ദ്രൗപദി മുർമു; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും 

രാഷ്‌ട്രപതിയുടെ ദ്വിദിന അസം സന്ദർശനത്തിന് തുടക്കമായി; രണ്ടാം ദിനത്തിൽ ശക്തിപീഠം കാമാഖ്യ ക്ഷേത്ര ദർശനം നടത്തി ദ്രൗപദി മുർമു; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും 

ഗുവാഹട്ടി: രാഷ്ട്രപതിയുടെ ദ്വിദിന അസം സന്ദർശനത്തിന് തുടക്കമായി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുവാഹട്ടിയിലെ ശക്തിപീഠം കാമാഖ്യ ക്ഷേത്ര ദർശനത്തോടെയാണ് രാഷ്ട്രപതി ദ്രൗപദി ...

മയക്കുമരുന്ന് കള്ളക്കടത്ത്; 764 സോപ്പ് പെട്ടികളിലായി 9 കിലോ ഹെറോയിനുമായി ഒരാൾ പിടിയിൽ- Heroin, Drug Peddler,Assam

മയക്കുമരുന്ന് കള്ളക്കടത്ത്; 764 സോപ്പ് പെട്ടികളിലായി 9 കിലോ ഹെറോയിനുമായി ഒരാൾ പിടിയിൽ- Heroin, Drug Peddler,Assam

ദിസ്പൂർ: മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ഹെറോയിൻ ശേഖരം കണ്ടെടുത്തു. ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 9.477 കിലോ ഹെറോയിൻ പിടികൂടിയത്. ...

കാസിരംഗയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ഹിമന്ത സർക്കാർ; അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അസം മുഖ്യമന്ത്രി – truck driver hits rhino

കാസിരംഗയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ഹിമന്ത സർക്കാർ; അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അസം മുഖ്യമന്ത്രി – truck driver hits rhino

ദിസ്പൂർ: കാസിരംഗ ദേശീയോദ്യാന മേഖലയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നാഷണൽ പാർക്ക് ഏരിയയിലെ ഹൈവേയിൽ വെച്ച് റോഡിലേക്ക് കയറിവരികയായിരുന്ന കാണ്ടാമൃഗത്തെ ട്രക്ക് ഇടിക്കുന്ന ...

ഇതര മതസ്ഥർ ആക്രമിക്കപ്പെടാൻ സാദ്ധ്യത; അസമിലെ മൂന്ന് ജില്ലകളിൽ നബി ദിന റാലിയ്‌ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും വിലക്ക്

ഇതര മതസ്ഥർ ആക്രമിക്കപ്പെടാൻ സാദ്ധ്യത; അസമിലെ മൂന്ന് ജില്ലകളിൽ നബി ദിന റാലിയ്‌ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും വിലക്ക്

ഗുവാഹട്ടി: അസമിൽ നബി ദിന റാലിയ്ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും വിലക്കേർപ്പെടത്തി സംസ്ഥാന സർക്കാർ. ക്രമസമാധാന നില തകരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മൂന്ന് ജില്ലകളിലാണ് നബി ...

എബിവിപി പ്രവർത്തനകാലം ഓർത്തെടുത്ത് അമിത് ഷാ; സ്വാതന്ത്ര്യത്തിന് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനമെത്തിയത് ഇപ്പോൾ

എബിവിപി പ്രവർത്തനകാലം ഓർത്തെടുത്ത് അമിത് ഷാ; സ്വാതന്ത്ര്യത്തിന് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനമെത്തിയത് ഇപ്പോൾ

ദിസ്പൂർ: എ.ബി.വി.പി പ്രവർത്തനകാലം സ്മരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് ആർഎസ്എസ്സിന്റെ വിദ്യാർത്ഥി വിഭാഗത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവാഹട്ടിയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ബാഗിലാക്കി ഉപേക്ഷിച്ചു; ‘കാമുകൻ’ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടി രക്ഷപ്പെട്ട് തിരിച്ചുവന്നതോടെ.. Man Allegedly Raped Minor, Stuffed Her In Bag

ഗുവാഹട്ടി: കാമുകിയെ ബലാത്സംഗം ചെയതതിന് ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് 26-കാരനായ യുവാവിനെ അസം പോലീസാണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ...

നിരോധനത്തിന് പിന്നാലെ അസമിലും സംസ്ഥാന സർക്കാർ പണി തുടങ്ങി; പോപ്പുലർ ഫ്രണ്ട് ആസ്ഥാനം ഉൾപ്പെടെ അടച്ച് പൂട്ടി

നിരോധനത്തിന് പിന്നാലെ അസമിലും സംസ്ഥാന സർക്കാർ പണി തുടങ്ങി; പോപ്പുലർ ഫ്രണ്ട് ആസ്ഥാനം ഉൾപ്പെടെ അടച്ച് പൂട്ടി

ഗുവാഹട്ടി: കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങൾ ഓരോന്നായി അടച്ച് പൂട്ടി അസം സർക്കാർ. പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഓഫീസുകൾ അടച്ച് പൂട്ടി സീൽ ...

അൽ ഖ്വായ്ദയുമായി ബന്ധം; പോപ്പുലർഫ്രണ്ട് അസം, ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻമാർ അറസ്റ്റിൽ; സിഎഎയ്‌ക്കെതിരെ കലാപം നടത്താൻ പണം സമാഹരിച്ചത് ഇരുവരുമെന്ന് പോലീസ്

അൽ ഖ്വായ്ദയുമായി ബന്ധം; പോപ്പുലർഫ്രണ്ട് അസം, ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻമാർ അറസ്റ്റിൽ; സിഎഎയ്‌ക്കെതിരെ കലാപം നടത്താൻ പണം സമാഹരിച്ചത് ഇരുവരുമെന്ന് പോലീസ്

ഗുവാഹട്ടി: ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. പോപ്പുലർഫ്രണ്ട് അസം സംസ്ഥാന അദ്ധ്യക്ഷൻ അമീനുൾ ഹഖ്വ്, പശ്ചിമ ബംഗാൾ ...

ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവം

അസമിൽ കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ പ്രവർത്തനം വ്യാപിപ്പിച്ചു; സാമ്രാട്ട് ചക്രവർത്തി എൻഐഎയുടെ പിടിയിൽ

കൊൽക്കത്ത: അസമിൽ കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ പ്രവർത്തനം വ്യാപിപ്പിച്ച ഭീകരൻ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിൽ. കമ്യൂണിസ്റ്റ് ഭീകര സംഘടന നേതാവായ സാമ്രാട്ട് ചക്രവർത്തിയാണ് അറസ്റ്റിലായത്. ബംഗാളിലെ കല്യാണി ...

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ പ്രവർത്തനങ്ങളിലേർപ്പെട്ടു; വിസ മാനദണ്ഡങ്ങൾ ലംഘിച്ച 17 ബംഗ്ലാദേശികൾ പിടിയിൽ

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ പ്രവർത്തനങ്ങളിലേർപ്പെട്ടു; വിസ മാനദണ്ഡങ്ങൾ ലംഘിച്ച 17 ബംഗ്ലാദേശികൾ പിടിയിൽ

ദിസ്പൂർ: വിസ മാനദണ്ഡങ്ങൾ ലംഘിച്ച 17 ബംഗ്ലാദേശ് പൗരന്മാർ അസം പോലീസിന്റെ പിടിയിൽ. ബിശ്വനാഥ് ജില്ലയിലെ ജിൻജിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ പറക്കും; കേന്ദ്രവുമായുള്ള സമാധാന കരാറിൽ 8 ഗോത്ര വർഗ്ഗ സംഘടനകൾ ഒപ്പ് വെച്ചു; സുപ്രധാന നിമിഷമെന്ന് അമിത് ഷാ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ പറക്കും; കേന്ദ്രവുമായുള്ള സമാധാന കരാറിൽ 8 ഗോത്ര വർഗ്ഗ സംഘടനകൾ ഒപ്പ് വെച്ചു; സുപ്രധാന നിമിഷമെന്ന് അമിത് ഷാ

ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അസമിലെ എട്ട് ഗോത്രവർഗ്ഗ സംഘടനകളുമായും കൂടിക്കാഴ്ച നടത്തി. ഗോത്രവർഗ്ഗ വിഭാഗവുമായി ...

Page 5 of 11 1 4 5 6 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist