എന്ത് ആവശ്യമുണ്ടെങ്കിലും പറയണം; അവന്തിക ഒറ്റയ്‌ക്കല്ല; ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 8വയസുകാരിയെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി
വയനാട്: നാളെ, സ്‌കൂളിൽ പോകണം, കൂട്ടുകാരെ കാണണം അങ്ങനെ ഒരുപാട് കിനാവുകൾ കണ്ട് അമ്മയ്ക്കും അച്ഛനും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ 8 വയസുകാരി അവന്തികയ്ക്ക് ഇന്ന് ഓരോ രാത്രികളും ...