കടൽ തീരത്ത് ഓടിക്കളിച്ച് ദിനോസർ കുഞ്ഞുങ്ങൾ,ഈ നൂറ്റാണ്ടിലും ദിനോസറുണ്ടോ? വൈറലായി വീഡിയോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമ ഉപയോക്താക്കളെ ഒന്നാകെ ഞെട്ടിച്ച ഒരു വീഡിയോ ആണ് കടൽ തീരത്ത് ഓടി കളിക്കുന്ന ദിനോസർ കുഞ്ഞുങ്ങൾ.മനുഷ്യകുലം ഈ ഭൂമിയിൽ ഉണ്ടാവുന്നതിന് മുൻപ് ...