bangladesh - Janam TV

bangladesh

എഴുപതുകളിൽ ബംഗ്ലാദേശികൾ കൈയ്യേറിയ ക്ഷേത്രം പുനർനിർമ്മിച്ച് അസം സർക്കാർ; പുനരുജ്ജീവിപ്പിച്ചത് 5000 വർഷം പഴക്കമുള്ള ശിവമന്ദിരം; ക്ഷേത്രം സാക്ഷ്യം വഹിച്ചത് നിരവധി പ്രക്ഷോഭങ്ങൾക്ക്

എഴുപതുകളിൽ ബംഗ്ലാദേശികൾ കൈയ്യേറിയ ക്ഷേത്രം പുനർനിർമ്മിച്ച് അസം സർക്കാർ; പുനരുജ്ജീവിപ്പിച്ചത് 5000 വർഷം പഴക്കമുള്ള ശിവമന്ദിരം; ക്ഷേത്രം സാക്ഷ്യം വഹിച്ചത് നിരവധി പ്രക്ഷോഭങ്ങൾക്ക്

ഗുഹാവത്തി: നാല് പതിറ്റാണ്ട് മുൻപ് ബംഗ്ലാദേശികൾ കൈയ്യേറി നശിപ്പിച്ച ക്ഷേത്രം പുനർ നിർമ്മിച്ച് അസം സർക്കാർ. ദരാംഗ് ജില്ലയിലെ സിപജാറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ധൽപൂർ ശിവമന്ദിരമാണ് ...

വ്യാജരേഖകൾ ചമച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം; നാല് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

വ്യാജരേഖകൾ ചമച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം; നാല് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

ലക്‌നൗ: വ്യാജരേഖകൾ ചമച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. സോജിബ് ഖാൻ, മോണ്ടു ...

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ

ധാക്ക: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 55-കാരനായ ജില്ലൂർ റഹ്‌മാനാണ് അറസ്റ്റിലായത്. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ബലാത്സംഗ ...

നാല് കോടി രൂപയുടെ 52 സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമം; ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

നാല് കോടി രൂപയുടെ 52 സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമം; ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

ന്യൂഡൽഹി: നാല് കോടി രൂപയുടെ സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് ഇരുവരെയും ബിഎസ്എഫ് പിടികൂടിയത്. നോർത്ത് 24 ...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി:ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.'ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഈദ് ആശംസകൾ നേരുന്നു' എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ...

ബം​ഗ്ലാദേശിൽ ബഹുനില കെട്ടിടത്തിൽ വൻ സ്ഫോടനം; 14 മരണം, 100-ലധികം പേർക്ക് പരിക്ക്

ബം​ഗ്ലാദേശിൽ ബഹുനില കെട്ടിടത്തിൽ വൻ സ്ഫോടനം; 14 മരണം, 100-ലധികം പേർക്ക് പരിക്ക്

ധാക്ക: ബം​ഗ്ലാദേശിൽ വൻ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ ഏരിയയിലെ ബഹുനില കെട്ടിടത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേ‍ർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ...

ബംഗ്ലാദേശിൽ വീണ്ടും അഹമ്മദിയകളെ ആക്രമിച്ച് പ്രാദേശിക മത തീവ്രവാദികൾ; അക്രമം ജൽസ സലാനക്കിടയിൽ

ബംഗ്ലാദേശിൽ വീണ്ടും അഹമ്മദിയകളെ ആക്രമിച്ച് പ്രാദേശിക മത തീവ്രവാദികൾ; അക്രമം ജൽസ സലാനക്കിടയിൽ

ധാക്ക: ബംഗ്ലാദേശിലെ വടക്കൻ ജില്ലയായ പഞ്ചഗഢിൽ താമസിക്കുന്ന അഹമ്മദിയ സമുദായത്തിൽപ്പെട്ടവരുടെ വാർഷിക ചടങ്ങായ ജൽസയ്ക്കിടയിൽ പ്രാദേശിക സുന്നി പ്രക്ഷോഭകർ അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 50-ഓളം ...

ബംഗ്ലാദേശിന്റെ വിധി ഇത്തവണ നിർണ്ണയിക്കുക ഹിന്ദു വോട്ടുകൾ; കഴിഞ്ഞ വർഷം തകർക്കപ്പെട്ടത് 319 ക്ഷേത്രങ്ങൾ; ആക്രമണങ്ങളിൽ ഹിന്ദു സമൂഹം അസ്വസ്ഥർ

ബംഗ്ലാദേശിന്റെ വിധി ഇത്തവണ നിർണ്ണയിക്കുക ഹിന്ദു വോട്ടുകൾ; കഴിഞ്ഞ വർഷം തകർക്കപ്പെട്ടത് 319 ക്ഷേത്രങ്ങൾ; ആക്രമണങ്ങളിൽ ഹിന്ദു സമൂഹം അസ്വസ്ഥർ

ധാക്ക: ബംഗ്ലാദേശിന്റെ വിധി ഇത്തവണ നിർണ്ണയിക്കുക ഹിന്ദു വോട്ടുകൾ. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിരന്തരമായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഹിന്ദു സമൂഹം അസ്വസ്ഥരാണ്. ഫെബ്രുവരി അഞ്ചിന് വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിലെ ...

Delhi police

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളകടത്ത് സംഘങ്ങൾ പിടിയിൽ

ദിസ്പുർ: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണവും മയക്കുമരുന്നും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടയിൽ. 58 ലക്ഷം രൂപയുടെ സ്വർണ്ണവും 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമാണ് ഇവരിൽ ...

അസമിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലികടത്ത്

അസമിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലികടത്ത്

ദിസ്പൂർ: അസമിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കടത്ത്. പോലീസും ബിഎസ്‌എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കള്ളക്കടത്തുകാരിൽ നിന്ന് 5 കന്നുകാലികളെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മങ്കച്ചാർ ജില്ലയിലെ ...

ബം​ഗ്ലാദേശിൽ 12 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; 14 വി​ഗ്രഹങ്ങൾ തകർത്തു; തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ഹിന്ദു സമൂഹം

ബം​ഗ്ലാദേശിൽ 12 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; 14 വി​ഗ്രഹങ്ങൾ തകർത്തു; തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ഹിന്ദു സമൂഹം

ധാക്ക: ബം​ഗ്ലാദേശിൽ വീണ്ടും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. ബംഗ്ലാദേശിലെ വടക്കൻ താക്കൂർഗാവ് ജില്ലയിൽ ബലിയാഡങ്കി ഉപസിലയ്ക്ക് കീഴിലുള്ള 12 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ...

അതിർത്തി വഴി സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തി; ബംഗ്ലാദശ് സ്വദേശിനി ബിഎസ്എഫിന്റെ പിടിയിൽ

അതിർത്തി വഴി സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തി; ബംഗ്ലാദശ് സ്വദേശിനി ബിഎസ്എഫിന്റെ പിടിയിൽ

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തിയ യുവതിയെ പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശ് അതിർത്തിയിലെ നോർത്ത് 24 പാർഗണിൽവെച്ചായിരുന്നു സംഭവം. ബംഗ്ലാദേശിലെ ജഷോർ സ്വദേശി രേഷ്മ ...

കണ്ടെയ്‌നറിൽ ‘സാറ്റ് കളി’ ; ഇടയ്‌ക്ക് ഉറങ്ങി പോയി, 15-കാരന് പിന്നീട് സംഭവിച്ചത്..

കണ്ടെയ്‌നറിൽ ‘സാറ്റ് കളി’ ; ഇടയ്‌ക്ക് ഉറങ്ങി പോയി, 15-കാരന് പിന്നീട് സംഭവിച്ചത്..

ധാക്ക: ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്‌നറിനകത്ത് കയറി ഉറങ്ങിപ്പോയ ബാലൻ സഞ്ചരിച്ചത് 3,000 കിലോമീറ്റർ !. ബംഗ്ലാദേശിലെ ചിറ്റഗോങ് തിറമുഖത്താണ് സംഭവം. 15-കാരനായ ഫഹീം ആണ് ഭക്ഷണവും വെള്ളവും ഇല്ലാതെ ...

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

വ്യാജ രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ. യുവാവിനെ കണ്ട് സംശയം തോന്നിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ദേശീയ ഗാനം ...

വിറപ്പിച്ച് ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച- India Struggles against Bangladesh in 2nd Test

വിറപ്പിച്ച് ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച- India Struggles against Bangladesh in 2nd Test

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 45 ...

ബംഗ്ലാദേശ് 231ന് പുറത്ത്; ഇന്ത്യക്ക് വിജയലക്ഷ്യം 145- India starts Chasing

ബംഗ്ലാദേശ് 231ന് പുറത്ത്; ഇന്ത്യക്ക് വിജയലക്ഷ്യം 145- India starts Chasing

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 145 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിട്ടൺ ദാസും 51 ...

ബംഗ്ലാദേശ് 71ന് 4; ഇന്ത്യക്ക് മേൽക്കൈ- India gains Upper Hand in 2nd Test

ബംഗ്ലാദേശ് 71ന് 4; ഇന്ത്യക്ക് മേൽക്കൈ- India gains Upper Hand in 2nd Test

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുൻതൂക്കം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ...

ഇന്ത്യ 314ന് പുറത്ത്; ബംഗ്ലാദേശിനെതിരെ ലീഡ്- India leads against Bangladesh

ഇന്ത്യ 314ന് പുറത്ത്; ബംഗ്ലാദേശിനെതിരെ ലീഡ്- India leads against Bangladesh

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 314 റൺസിന് പുറത്തായി. ഋഷഭ് പന്തും ശ്രേയസ് അയ്യരും ഒഴികെയുള്ള ബാറ്റർമാർ ചെറിയ സ്കോറുകളിൽ പുറത്തായത് ...

ഇന്ത്യാ-ശ്രീലങ്ക ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രോഹിത് പുറത്ത്; സ്‌കോർ: 164/2

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; പരിക്കേറ്റ രോഹിത് കളിക്കില്ല; സെയ്നിയും മടങ്ങും- Indian Squad for 2nd Test against Bangladesh

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയ്ക്കിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്ടൻ രോഹിത് ശർമ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഒന്നാം ...

കാഴ്ചപരിമിതരുടെ ട്വന്റി 20 ലോക കിരീടം ഇന്ത്യക്ക്; അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി- India wins Blind T20 World Cup

കാഴ്ചപരിമിതരുടെ ട്വന്റി 20 ലോക കിരീടം ഇന്ത്യക്ക്; അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി- India wins Blind T20 World Cup

ന്യൂഡൽഹി: കാഴ്ച പരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോക കിരീടം ഇന്ത്യക്ക്. ഫൈനലിൽ ബംഗ്ലാദേശിനെതിരെ 120 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് ഇന്ത്യ ലോക കിരീടം സ്വന്തമാക്കിയത്. ...

ഇന്ത്യൻ വെല്ലുവിളി അതിജീവിച്ച് ബംഗ്ലാദേശ്; പോരാട്ടം അവസാന ദിവസത്തേക്ക്- Bangladesh Struggles against India

ഇന്ത്യൻ വെല്ലുവിളി അതിജീവിച്ച് ബംഗ്ലാദേശ്; പോരാട്ടം അവസാന ദിവസത്തേക്ക്- Bangladesh Struggles against India

ധാക്ക: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ശക്തമായ പോരാട്ടം കാഴ്ചവെച്ച് ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 513 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ്, നാലാം ...

പിടിമുറുക്കി ഇന്ത്യ; വിയർത്ത് ബംഗ്ലാദേശ്- India in a Winning Position against Bangladesh

പിടിമുറുക്കി ഇന്ത്യ; വിയർത്ത് ബംഗ്ലാദേശ്- India in a Winning Position against Bangladesh

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഉയർത്തിയ 513 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് വിക്കറ്റ് ...

ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ- India in a Commanding Position in 1st Test

ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ- India in a Commanding Position in 1st Test

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 എന്ന നിലയിലാണ് ആതിഥേയർ. ...

തകർച്ചയ്‌ക്ക് ശേഷം പിടിച്ചു കയറി ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്- India Vs Bangladesh

തകർച്ചയ്‌ക്ക് ശേഷം പിടിച്ചു കയറി ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്- India Vs Bangladesh

ധാക്ക: ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ടെസ്റ്റിലും ഇന്ത്യക്കെതിരെ മികച്ച പ്രകടനവുമായി ബംഗ്ലാദേശ്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയെ 6 വിക്കറ്റ് നഷ്ടത്തിൽ ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist