കോഹ്ലി പഴയ ഫോമിൽ തിരിച്ചത്തി; ജയത്തോടെ പ്ലേഓഫ് സാധ്യത നിലനിർത്തി ബാംഗ്ലൂർ
മുംബൈ: ഒടുവിൽ വിരാട് കോഹ്ലി വിശ്വരൂപം പുറത്തെടുത്തപ്പോൾ ബാംഗ്ലൂരിന് ഉജ്വല ജയം. പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ ...