പോരാട്ടം തുല്യം; സമനിലയോടെ ക്രൊയേഷ്യ പ്രീക്വാർട്ടറിലേയ്‌ക്ക്; ലോകരണ്ടാം റാങ്കുകാരായ ബെൽജിയം പുറത്ത്
ദോഹ: അൽ സുമാമാ സ്‌റ്റേഡിയത്തിൽ ഞെട്ടൽ. എന്നും അട്ടിമറി ശീലിച്ച ക്രൊയേഷ്യൻ നിര ജയത്തിന് തുല്യമായ സമനിലയോടെ അവസാന 16ൽ ഇടംപിടിച്ചു. ഗോൾരഹിത മത്സരത്തിൽ സമനിലയിലും അടിതെറ്റി ...