ഔദ്യോഗിക കത്തുകളിൽ “വിശ്വസ്ഥതയോടെ എന്നതിന് പകരം വന്ദേമാതരം എന്നുപയോഗിക്കും “; ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുളള ആദരവും ദേശീയതയും ഉയർത്തിപ്പിടിക്കുക ലക്‌ഷ്യം; പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്
കൊൽക്കത്ത: ഔദ്യോഗിക കത്തുകളിൽ ഇനി മുതൽ വന്ദേമാതരം എന്ന് ഉപയോഗിക്കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. വിശ്വസ്ഥതയോടെ എന്നതിന് പകരമാണ് വന്ദേമാതരം എന്ന് ഉപയോഗിക്കുന്നത്. ...


