അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞു കയറി; തിരികെ മടങ്ങുന്നതിനിടെ 22 ബംഗ്ലാദേശികൾ പിടിയിൽ
ഗുവാഹത്തി: ഇന്തോ-ബംഗ്ലാ അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികൾ പിടിയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 22 ബംഗ്ലാദേശികൾ ആണ് പിടിയിലായത്. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നാണ് ഇവരെ പിടൂകുടിയത്. ...