യുകെയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യൻ രൂപയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം; ഭാരത് ബിൽ പേ അനുവദിക്കാൻ ഭാരതം
ന്യൂഡൽഹി: പ്രവാസികൾക്ക് വിദേശത്ത് ഇരുന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ അവസരമൊരുക്കി ഇന്ത്യ. നാട്ടിലെ വൈദ്യുതി, ഫോൺ, ഗ്യാസ് ബിൽ, ഇൻഷുറൻസ്,ഡിടിഎച്ച് തുടങ്ങിയ ബില്ലുകൾ രൂപയിൽ തന്നെ അടയ്ക്കാൻ ...