Bihar - Janam TV

Bihar

മൊബൈൽ ടവർ അടിച്ചുമാറ്റി മോഷ്ടാക്കൾ; കവർച്ച ചെയ്തത് 19 ലക്ഷം രൂപയുടെ ടവർ; സംഭവിച്ചതിങ്ങനെ..

മൊബൈൽ ടവർ അടിച്ചുമാറ്റി മോഷ്ടാക്കൾ; കവർച്ച ചെയ്തത് 19 ലക്ഷം രൂപയുടെ ടവർ; സംഭവിച്ചതിങ്ങനെ..

പട്‌ന: ബിഹാറിൽ മൊബൈൽ ടവർ മോഷ്ടിച്ച് കള്ളന്മാർ. 19 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ടവറാണ് കവർച്ച ചെയ്തത്. ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ടവർ. ...

കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ വെടിവെയ്പ്പ്

കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ വെടിവെയ്പ്പ്

കോഴിക്കോട് : കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബൽപൂർ -റീവ ദേശീയപാതയിൽ വച്ചാണ് ആംബുലൻസിന് നേരെ ഇന്ന് രാവിലെ 11.30 ഓടെ ...

റെയിൽവേ എൻജിൻ പാർട്‌സുകളാക്കി കളളൻമാർ കടത്തി;മോഷണം യാർഡിലേക്ക് തുരങ്കം നിർമിച്ച്; പാർട്‌സുകൾ പുറത്ത് കടത്തിയത് ചാക്കിലാക്കി; ആക്രി ഗോഡൗണിൽ നിന്നും കണ്ടെടുത്തത് 13 ചാക്ക് സാധനങ്ങൾ

റെയിൽവേ എൻജിൻ പാർട്‌സുകളാക്കി കളളൻമാർ കടത്തി;മോഷണം യാർഡിലേക്ക് തുരങ്കം നിർമിച്ച്; പാർട്‌സുകൾ പുറത്ത് കടത്തിയത് ചാക്കിലാക്കി; ആക്രി ഗോഡൗണിൽ നിന്നും കണ്ടെടുത്തത് 13 ചാക്ക് സാധനങ്ങൾ

പട്‌ന; അറ്റകുറ്റപ്പണിക്ക് എത്തിച്ച റെയിൽവേ ഡീസൽ എൻജിൻ പാർട്‌സുകളാക്കി കടത്തി കളളൻമാർ. ബിഹാറിലെ ബഗുസാരായ് ജില്ലയിലെ ഗർഹാര റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിനാണ് കളളൻമാർ പലപ്പോഴായി പാർട്‌സുകളാക്കി ...

5 വയസുകാരിയെ പീഡിപ്പിച്ചതിന് ‘5 സിറ്റ് അപ്പ്’ ശിക്ഷ ; നാട്ടുകാരുടെ വിചാരണ വിവാദമാകുന്നു; നിതീഷ് കുമാറിന്റെ ‘സദ്ഭരണ’ കാഴ്ചകളെന്ന് സോഷ്യൽമീഡിയ

5 വയസുകാരിയെ പീഡിപ്പിച്ചതിന് ‘5 സിറ്റ് അപ്പ്’ ശിക്ഷ ; നാട്ടുകാരുടെ വിചാരണ വിവാദമാകുന്നു; നിതീഷ് കുമാറിന്റെ ‘സദ്ഭരണ’ കാഴ്ചകളെന്ന് സോഷ്യൽമീഡിയ

പട്‌ന: ഒരു യുവാവ് ജനക്കൂട്ടത്തിന് മുമ്പിൽ നിന്നുകൊണ്ട് സിറ്റ് അപ്പ് എടുക്കുന്ന വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ബിഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ...

ആകർഷിക്കാൻ പണവും വിദേശ യാത്രയും;  ഒന്നിപ്പിക്കാൻ മത മൗലികവാദം; മുസ്ലീം യുവാക്കളെ പോപ്പുലർ ഫ്രണ്ട് വലയിലാക്കുന്നത് ഇങ്ങനെ-popular front

നിരോധിച്ചിട്ടും രാജ്യവിരുദ്ധ പ്രവർത്തനം തുടർന്ന് പോപ്പുലർ ഫ്രണ്ട്; ഭീകരാക്രമണം പ്രോത്സാഹിപ്പിക്കാൻ വെബ്‌സൈറ്റ്; തകർത്തെറിഞ്ഞ് ബിഹാർ പോലീസ്

പട്‌ന: ബിഹാറിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിപ്പിക്കുന്ന വെബ്‌സൈറ്റ് കണ്ടെത്തി. ഇസ്ലാമിക് ട്രാൻസ്ലേഷൻ സെന്റർ എന്ന പേരിൽ പ്രവർത്തിച്ചുവരികയായിരുന്ന വെബ്‌സൈറ്റാണ് പോലീസും ഇന്റലിജൻസ് ...

“സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല”; “കൊന്നു കളയും”; ബിഹാറിൽ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണിയുമായി കുടുംബം; പോലീസ് സംരക്ഷണം തേടി

“സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല”; “കൊന്നു കളയും”; ബിഹാറിൽ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണിയുമായി കുടുംബം; പോലീസ് സംരക്ഷണം തേടി

പറ്റ്‌ന: ബിഹാറിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവതിയ്ക്ക് നേരെ വധഭീഷണിയുമായി കുടുംബം. ഇതേ തുടർന്ന് സംരക്ഷണത്തിനായി യുവതി പോലീസിനെ സമീപിച്ചു. ഭഗൽപൂർ സ്വദേശിനി മുസ്ഖാൻ ഖാത്തൂൺ ...

വംശനാശം ഭീഷണി നേരിടുന്ന വെളുത്ത കഴുകനെ നേപ്പാളിൽ നിന്ന് കാണാതായി; പത്ത് മാസങ്ങൾക്ക് ശേഷം ബിഹാറിൽ കണ്ടെത്തി – Rare Vulture From Nepal, Missing For 10 Months, Found In Bihar

വംശനാശം ഭീഷണി നേരിടുന്ന വെളുത്ത കഴുകനെ നേപ്പാളിൽ നിന്ന് കാണാതായി; പത്ത് മാസങ്ങൾക്ക് ശേഷം ബിഹാറിൽ കണ്ടെത്തി – Rare Vulture From Nepal, Missing For 10 Months, Found In Bihar

പാട്ട്‌ന: നേപ്പാളിൽ നിന്ന് കാണാതായ അപൂർവ്വ ഇനം കഴുകനെ ബിഹാറിൽ കണ്ടെത്തി. പത്ത് മാസങ്ങൾക്ക് ശേഷമാണ് ബിഹാറിലെ ദർബംഗ പ്രദേശത്ത് കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന വെളുത്ത കഴുകനെ ...

ബിഹാറിൽ കൊടുംക്രൂരത; അനസ്തേഷ്യ നൽകാതെ കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ; വേദനിച്ച് പുളഞ്ഞ് സ്ത്രീകൾ; പ്രാകൃത നടപടിക്കെതിരെ പ്രതിഷേധം വ്യാപകം- Women sterilized without being administered Anesthesia

ബിഹാറിൽ കൊടുംക്രൂരത; അനസ്തേഷ്യ നൽകാതെ കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ; വേദനിച്ച് പുളഞ്ഞ് സ്ത്രീകൾ; പ്രാകൃത നടപടിക്കെതിരെ പ്രതിഷേധം വ്യാപകം- Women sterilized without being administered Anesthesia

പട്ന: ബിഹാറിലെ സർക്കാർ ആശുപത്രിയിൽ സ്ത്രീകളോട് കൊടുംക്രൂരത. വന്ധ്യംകരണ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീകൾക്ക് അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തി. സംഭവം വിവാദമായതോടെ, ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകൾക്ക് അനസ്തേഷ്യ ...

ബിഹാറിന് ശ്വാസം മുട്ടുന്നു; വായു മലിനീകരണ തോത് കൂടിയ ഇന്ത്യയിലെ ആദ്യ 10 ന​ഗരങ്ങളിൽ 7-ഉം ബിഹാറിൽ

ബിഹാറിന് ശ്വാസം മുട്ടുന്നു; വായു മലിനീകരണ തോത് കൂടിയ ഇന്ത്യയിലെ ആദ്യ 10 ന​ഗരങ്ങളിൽ 7-ഉം ബിഹാറിൽ

പട്ന: ബിഹാറിലെ വായു മലിനീകരണം ഭയാനകമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നതായി പഠനം. സംസ്ഥാനത്തെ പല നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം വലിയ തോതിൽ ഇ‌ടിഞ്ഞതായി പഠന റിപ്പോർട്ട്. കേന്ദ്ര ...

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഇരുവൃക്കകളും ബന്ധുക്കൾ അറിയാതെ നീക്കം ചെയ്ത് ഡോക്ടർ; കബളിക്കപ്പെട്ട 38കാരി ഗുരുതരാവസ്ഥയിൽ; നടുക്കുന്ന ക്രൂരത ബിഹാറിൽ

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഇരുവൃക്കകളും ബന്ധുക്കൾ അറിയാതെ നീക്കം ചെയ്ത് ഡോക്ടർ; കബളിക്കപ്പെട്ട 38കാരി ഗുരുതരാവസ്ഥയിൽ; നടുക്കുന്ന ക്രൂരത ബിഹാറിൽ

പട്‌ന: ഗർഭാശയ രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ഇരുവൃക്കകളും മോഷ്ടിക്കപ്പെട്ടതായി പരാതി. ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സുനിതാ ദേവിക്കാണ് വൃക്കകൾ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിക്ക് ...

വികസന പ്രവർത്തനങ്ങളിൽ തനിക്ക് രാഷ്‌ട്രീയമില്ല; സംസ്ഥാനങ്ങൾക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഡൽഹിയിലേക്ക് വരാമെന്ന് നിതിൻ ​ഗഡ്കരി- Nitin Gadkari

വികസന പ്രവർത്തനങ്ങളിൽ തനിക്ക് രാഷ്‌ട്രീയമില്ല; സംസ്ഥാനങ്ങൾക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഡൽഹിയിലേക്ക് വരാമെന്ന് നിതിൻ ​ഗഡ്കരി- Nitin Gadkari

പട്ന: വികസന പ്രവർത്തനങ്ങളിൽ താൻ രാഷ്ട്രീയം പറയാറില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളെയും ഝാര്‍ഖണ്ഡിലെ മലയോര വനമേഖലകളെയും ബന്ധിപ്പിക്കുന്ന ബിഹാറിലെ സോൺ നദിക്ക് ...

ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ കോളേജിൽ സംഘർഷം; കശ്മീർ സ്വദേശികളും ബിഹാർ- യുപി സ്വദേശികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി- Scuffle broke out between students in Punjab after T20 WC Final

അമൃത്സർ: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ കോളേജിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ജമ്മു കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾ ഒരു വശത്തും ബിഹാർ- ...

ബിഹാറിൽ താലിബാൻ മോഡൽ അതിക്രമം; മോഷ്ടാക്കളെ കെട്ടിയിട്ട് തല്ലിയ ശേഷം പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു- Taliban model punishment in Bihar

ബിഹാറിൽ താലിബാൻ മോഡൽ അതിക്രമം; മോഷ്ടാക്കളെ കെട്ടിയിട്ട് തല്ലിയ ശേഷം പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു- Taliban model punishment in Bihar

മുസാഫർപുർ: ബിഹാറിൽ മോഷ്ടാക്കളെ താലിബാൻ മാതൃകയിൽ പ്രാകൃതമായി കൈകാര്യം ചെയ്ത് നാട്ടുകാർ. മോഷണക്കുറ്റത്തിന് നാട്ടുകാർ പിടികൂടിയ യുവാക്കളെ തൂണിൽ കെട്ടിയിട്ട് മൃഗീയമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക ...

ബിഹാറിൽ വൻ ആയുധ വേട്ട; വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന

ബിഹാറിൽ വൻ ആയുധ വേട്ട; വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന

പാട്‌ന: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന. 9 എംഎം പിസ്റ്റളുകൾ, പിസ്റ്റൾ മാഗസിൻ, ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം (ഐഎൻഎസ്എഎസ്) ...

ഓരോ തവണ അടച്ചിടുമ്പോഴും ശൈശവ വിവാഹവും കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും വർദ്ധിക്കുന്നു; ഇത്തവണ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആക്ടിവിസ്റ്റുകൾ

പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; കളങ്കപ്പെട്ടുവെന്നാരോപിച്ച് നഗ്നയാക്കി കഴുത്തിൽ തുണി ചുറ്റി ഗ്രാമത്തിലൂടെ നടത്തിച്ച് യുവാവ്; നാല് പേർക്കെതിരെ കേസ്

പട്‌ന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിച്ച് ക്രൂരത. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഇത് ...

സഹപാഠിയായ മുസ്ലീം പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടു; കാമുകനാണെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; തുപ്പൽ നക്കിപ്പിക്കുന്ന വീഡിയോ പുറത്ത്

സഹപാഠിയായ മുസ്ലീം പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടു; കാമുകനാണെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; തുപ്പൽ നക്കിപ്പിക്കുന്ന വീഡിയോ പുറത്ത്

ബീഹാർ: മുസ്ലീം പെൺകുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂര മർദ്ദനം. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. യുവാവിനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ തുപ്പൽ നക്കാൻ നിർബന്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ...

ഛത് ആഘോഷം; ബീഹാറിൽ നാല് ദിവസത്തിനിടെ മുങ്ങി മരിച്ചത് 53 ഭക്തർ

ഛത് ആഘോഷം; ബീഹാറിൽ നാല് ദിവസത്തിനിടെ മുങ്ങി മരിച്ചത് 53 ഭക്തർ

പട്ന: നാല് ദിവസത്തെ ഛത് ആഘോഷത്തിനിടെ ബീഹാറിന്റെ വിവിധ ഭാഗങ്ങളിൽ മുങ്ങി മരിച്ചത് 53 പേർ. ദുരന്ത നിവാരണ ഉദ്യോഗസ്ഥരാണ് ആഘോഷത്തിനിടെ മരിച്ചവരുടെ എണ്ണം പുറത്തു വിട്ടിരിക്കുന്നത്. ...

മുസ്ലിം പെൺകുട്ടിയുമായി പ്രണയം; ദളിത് യുവാവിനെ നിലത്തു നിന്നും തുപ്പൽ നക്കിപ്പിച്ച് മതമൗലികവാദികൾ; മർദ്ദിക്കുന്ന വീഡിയോ പുറത്ത്

മുസ്ലിം പെൺകുട്ടിയുമായി പ്രണയം; ദളിത് യുവാവിനെ നിലത്തു നിന്നും തുപ്പൽ നക്കിപ്പിച്ച് മതമൗലികവാദികൾ; മർദ്ദിക്കുന്ന വീഡിയോ പുറത്ത്

പട്ന: മുസ്ലിം പെൺകുട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ദളിത് യുവാവിനെതിരെ മതമൗലികവാദികളുടെ അക്രമം. യുവാവിനെ കൂട്ടം ചേർന്ന് മർദ്ധിക്കുകയും നിലത്തു നിന്നും തുപ്പൽ നക്കിപ്പിക്കുകയും ചെയ്തു. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലകപ്പെട്ടു; ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ആത്മഹത്യയും; ആരതിയുടെ മരണത്തിൽ ദുരൂഹത

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലകപ്പെട്ടു; ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ആത്മഹത്യയും; ആരതിയുടെ മരണത്തിൽ ദുരൂഹത

പട്‌ന: പ്രണയത്തിലകപ്പെട്ട് മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. ബിഹാറിലെ പൂർണിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിന്റെയും ഭർതൃകുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പീഡനത്തിൽ ...

സഹോദരിയെ പരീക്ഷയിൽ സഹായിക്കാൻ തുണ്ട് കടലാസുകൾ ക്ലാസ് മുറിയിലേക്കെറിഞ്ഞു; വീണത് മറ്റൊരു പെൺകുട്ടിയുടെ അടുത്ത്; പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് 12കാരനെ വെട്ടിക്കൊന്നു

സഹോദരിയെ പരീക്ഷയിൽ സഹായിക്കാൻ തുണ്ട് കടലാസുകൾ ക്ലാസ് മുറിയിലേക്കെറിഞ്ഞു; വീണത് മറ്റൊരു പെൺകുട്ടിയുടെ അടുത്ത്; പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് 12കാരനെ വെട്ടിക്കൊന്നു

പാട്‌ന: പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ട് പേപ്പർ പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ 12 വയസ്സുകാരനെ വെട്ടിക്കൊന്നു. ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ദയാകുമാർ എന്ന സ്‌കൂൾ ...

കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളെന്ന പരാമർശം; ചോദ്യ പേപ്പറിലെ തെറ്റിൽ വിശദമായ അന്വേഷണമെന്ന് ബിഹാർ സർക്കാർ

കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളെന്ന പരാമർശം; ചോദ്യ പേപ്പറിലെ തെറ്റിൽ വിശദമായ അന്വേഷണമെന്ന് ബിഹാർ സർക്കാർ

പട്‌ന: കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളാണെന്ന രീതിയിൽ തയ്യാറാക്കിയ ചോദ്യ പേപ്പർ വിവാദമായതോടെ പ്രതികരണവുമായി ബിഹാർ സർക്കാർ. ഏഴാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പറിൽ രാജ്യവിരുദ്ധ ...

”കശ്മീർ മറ്റൊരു രാജ്യം!” ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ

”കശ്മീർ മറ്റൊരു രാജ്യം!” ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ

പട്‌ന: ബിഹാറിൽ ഏഴാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദത്തിൽ. ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ മറ്റൊരു രാജ്യമായി കണക്കാക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രി ...

ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഘസ്‌വ-ഇ-ഹിന്ദ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ബിഹാറിലെ പട്‌ന ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേസുമായി ...

ബിഹാറിൽ ഹിജാബിന്റെ പേരിൽ കലാപശ്രമം; ഹിജാബ് ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശനം നൽകാതിരുന്ന അദ്ധ്യാപകനെ മതതീവ്രവാദികൾ മർദ്ദിച്ചു- hijab

ബിഹാറിൽ ഹിജാബിന്റെ പേരിൽ കലാപശ്രമം; ഹിജാബ് ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശനം നൽകാതിരുന്ന അദ്ധ്യാപകനെ മതതീവ്രവാദികൾ മർദ്ദിച്ചു- hijab

പറ്റ്‌ന: ബിഹാറിൽ ഹിജാബിന്റെ പേരിൽ കലാപത്തിന് ശ്രമിച്ച് മതതീവ്രവാദികൾ. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് ഹിജാബ് ഊരിമാറ്റാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ മതതീവ്രവാദികളുടെ സംഘം ആക്രമിച്ചു. മുസാഫിർപൂരിൽ ...

Page 6 of 11 1 5 6 7 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist