ഗർഭിണിയായതോടെ പഠനം പൂർത്തിയാക്കാൻ ഭർത്താവ് വിസമ്മതിച്ചു; ഗർഭച്ഛിദ്രത്തെ എതിർത്തു; മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചെന്ന് പൊലീസ്
തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ 19-കാരി ആത്മഹത്യ ചെയ്തത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്. ഒറ്റൂർ മൂങ്ങോട് സ്വദേശി ലക്ഷ്മിയെയാണ് ഇന്നലെ വാടകവീട്ടിൽ തൂങ്ങി...