റിംഗിൽ തോൽക്കാത്ത ബോക്സർ; മത്സരത്തിനിടെ കുഴഞ്ഞുവീണ് മരണം; ഞെട്ടിത്തരിച്ച് കായികലോകം
മ്യൂണിച്ച്: ബോക്സിംഗ് റിംഗിൽ ഇതുവരെ പരാജയം അറിയാതിരുന്ന താരം മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. തുർക്കിയുടെ മൂസാ അസ്കാൻ യാമാകാണ് മ്യൂണിച്ചിലെ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. ഉഗാണ്ടയുടെ സീനിയർ ...