Break shoe flies off moving train - Janam TV

Break shoe flies off moving train

ഓടുന്ന ട്രെയിനിൽ നിന്ന് ബ്രേക്ക് ഷൂ തെറിച്ചു വീണ് കർഷകൻ മരിച്ചു

ചെന്നൈ: ഓടുന്ന ട്രെയിനിൻ്റെ ബ്രേക്ക് ഷൂ തെറിച്ചു വന്നു തട്ടി 61കാരൻ മരിച്ചു. രാമനാഥപുരം പരമക്കുടി ഈട്ടിവയലിനു സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഛത്രക്കുടിക്കടുത്തുള്ള ഈട്ടിവയൽ ഗ്രാമത്തിലെ ...